ജിയോയെ കുറിച്ചുള്ള കൂടുതൽ തീരുമാനങ്ങൾ ഇന്നറിയാം “മുകേഷ് അംബാനി “

HIGHLIGHTS

ജിയോ വെൽകം ഓഫറുകൾ നീട്ടുമോ ഇല്ലയോ എന്ന് ലൈവ് ആയി നിങ്ങൾക്ക് അറിയാൻ

ജിയോയെ കുറിച്ചുള്ള കൂടുതൽ തീരുമാനങ്ങൾ ഇന്നറിയാം “മുകേഷ് അംബാനി “

ജിഒയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇന്ന് ഉച്ചക്ക് 1.30 മുതൽ ആരംഭിക്കുന്ന വാർത്താസമ്മേളനത്തിൽ അറിയിക്കുമെന്ന് സൂചനകൾ .മുഖ്യമായും ജിയോ എന്ന അൺലിമിറ്റഡ് 4 ജി തരംഗം ഇനി എന്നുവരെ ലഭ്യമാകും എന്നതിനെകുറിച്ചായിരിക്കും .

Digit.in Survey
✅ Thank you for completing the survey!

 

മൂന്നു മാസം കൂടി നീട്ടി കിട്ടുമെന്നാണ് സൂചനകൾ .നിങ്ങളുടെ സ്മാർട്ട് ഫോണിൽ ലൈവ് തത്സമയം കാണുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .ഫേസ് ബുക്ക് ലൈവ് വഴിയും ഇത് നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നതാണ് .റിലയൻസിന്റെ യൂട്യൂബ് ചാനൽ വഴിയും ലഭ്യമാകുന്നു .

 

YouTube

Flame Of Truth channel

Jio Digital Life channel

 

Facebook

Reliance Industries Limited

Reliance Jio

 

Twitter

@FlameOfTruth

@RelianceJio

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo