ജിയോ ഫോൺ ഷോപ്പുകളിൽ
By
Team Digit |
Updated on 21-Aug-2017
HIGHLIGHTS
നിങ്ങൾക്ക് ജിയോയുടെ സ്മാർട്ട് ഫോൺ വാങ്ങിക്കാൻ
Survey✅ Thank you for completing the survey!
ജിയോയുടെ നമ്മൾ എല്ലാവരും കാത്തിരുന്ന സ്മാർട്ട് ഫോൺ വരുന്ന വ്യാഴം മുതൽ ബുക്കിംഗ് ആരംഭിക്കുന്നു .ജിയോ വെബ് സൈറ്റിൽ അത് കൂടാതെ ജിയോയുടെ ഷോപ്പുകളിൽ നിന്നും നിങ്ങൾക്ക് ബുക്കിംഗ് നടത്തുവാൻ സാധിക്കുന്നതാണ് .അതിന്നായി നിങ്ങളുടെ ആധാർ കാർഡ് അത്യാവശ്യമാണ് .
സെപ്റ്റംബർ 1 മുതൽ സെപ്റ്റംബർ 4 വരെയുള്ള കാലയളവുകളിൽ ബുക്കിംഗ് നടത്തിയവർക്ക് ഇത് ലഭിക്കുന്നു .അതുകൂടാതെ തന്നെ മറ്റു ഓൺലൈൻ ഷോപ്പുകളിലും ഇത് നിങ്ങൾക്ക് ഉടൻ തന്നെ ലഭ്യമാകുവെന്നാണ് സൂചനകൾ .
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile