iVoomi Me 2 4G VoLTE ഫോൺ പുറത്തിറക്കി

iVoomi Me 2 4G VoLTE ഫോൺ പുറത്തിറക്കി
HIGHLIGHTS

3,999 രൂപയ്ക്ക് 8 മെഗാപിക്സൽ ക്യാമെറയിൽ

 

iVoomi Me 2 4G VoLTE  സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിച്ചു .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു  4G VoLTE സ്മാർട്ട് ഫോൺ ആണിത് .ഇതിന്റെ വിപണിയിലെ വില എന്നുപറയുന്നത് 3999 രൂപയാണ് . ഫ്ലിപ്കാർട്ട് ആമസോൺ ഓഫർ

ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം . 4.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .480 x 854 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .ക്വാഡ് കോർ പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് 7.0 എന്നിവയിലാണ് പ്രവർത്തനം .

2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .8 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2000mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

ഫ്ലിപ്കാർട്ട് ആമസോൺ ഓഫർ

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo