ജിയോ ഇ എം ഐ ഓഫർ; iPhone SE ഇപ്പോൾ 2000 രൂപയ്ക്ക് സ്വന്തമാക്കാം

HIGHLIGHTS

ജിയോയുടെ സ്വന്തം ഒഫീഷ്യൽ വെബ് സൈറ്റ് വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

EMI വഴി മാത്രമാണ് ഇത്തരത്തിൽ ജിയോ വെബ് സൈറ്റ് വഴി ലഭിക്കുന്നത്

Apple iPhone SE ഫോണുകൾ 2000 രൂപയുടെ EMI ലൂടെ വാങ്ങിക്കാം

ജിയോ ഇ എം ഐ ഓഫർ; iPhone SE ഇപ്പോൾ 2000 രൂപയ്ക്ക് സ്വന്തമാക്കാം

മികച്ച സർവീസുകൾ നൽകുന്ന ഒരു ടെലികോം കമ്പനികളിൽ ഒന്നാണ് റിലയൻസ് ജിയോ .മികച്ച ടെലികോം ഓഫറുകൾക്ക് ഒപ്പം മികച്ച EMI ഓഫറുകളും ജിയോ നൽകാറുണ്ട് .ഇപ്പോൾ ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ കുറഞ്ഞ EMI ലൂടെ ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

Apple iPhone SE 64GB Red എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി 2000 രൂപയുടെ മാസ EMI ലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നത് .പ്രേതേകം ശ്രദ്ധിക്കുക ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്കാണ് 2000 രൂപയുടെ മാസ EMI ലൂടെ Apple iPhone SE 64GB Red  എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ജിയോയുടെ വെബ് സൈറ്റ് വഴി വാങ്ങിക്കുവാൻ സാധിക്കുന്നത് .

4.7 ഇഞ്ചിന്റെ Retina HD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 12 മെഗാപിക്സൽ (Wide camera; Portrait mode, Portrait Lighting, Depth Control,next-generation Smart HDR, and 4K video) പിൻ ക്യാമറകളും അതുപോലെ തന്നെ 7 മെഗാപിക്സൽ (Portrait mode, Portrait Lighting, and Depth Control) സെൽഫി ക്യാമറകളും ആണ് ഇതിനു നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നതിനു https://www.jio.com/shop/en-in/apple-iphone-se-64gb-red/p/491838010 എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile