43000 രൂപയ്ക്ക് നിങ്ങൾക്ക് iPhone 13 കിട്ടും, Special Offer മിസ്സാക്കണ്ട
59,900 രൂപ വിലയുള്ള ഐഫോൺ മികച്ച കിഴിവിൽ വാങ്ങാം
ഇപ്പോൾ 40,000 രൂപ റേഞ്ചിൽ ഐഫോൺ 13 പർച്ചേസ് ചെയ്യാനാകും
27 ശതമാനം കിഴിവാണ് ഐഫോൺ 13-ന് അനുവദിച്ചിട്ടുള്ളത്
പുതിയ ഐഫോൺ വാങ്ങേണ്ടവർക്ക്, iPhone 13 വിലക്കുറവിൽ വാങ്ങാം. സാധാരണ ആപ്പിൾ ഫോണുകൾക്ക് വലിയ വില കൊടുക്കേണ്ടി വരും. എന്നാൽ ഇപ്പോൾ ഗംഭീര കിഴിവാണ് ഫോണിന് അനുവദിച്ചിരിക്കുന്നു. ആമസോണിലാണ് ഐഫോൺ 13 വിലക്കിഴിവിൽ വിൽക്കുന്നത്.
SurveyiPhone 13: ഓഫർ
59,900 രൂപ വിലയുള്ള ഐഫോൺ മികച്ച കിഴിവിൽ വാങ്ങാം. ഇപ്പോൾ 40,000 രൂപ റേഞ്ചിൽ ഐഫോൺ 13 പർച്ചേസ് ചെയ്യാനാകും. ജനുവരി 19 വരെയുള്ള ആമസോൺ സെയിലിലിൽ നൽകിയ കിഴിവ് ഇപ്പോഴും ലഭിക്കുന്നു.

128 ജിബി ഐഫോൺ 13 ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 43,499 രൂപയ്ക്കാണ്. 27 ശതമാനം കിഴിവാണ് ഐഫോൺ 13-ന് അനുവദിച്ചിട്ടുള്ളത്. ഇത് മാത്രമല്ല ആമസോൺ വേറെയും ഡിസ്കൌണ്ടുകൾ അനുവദിച്ചിട്ടുണ്ട്.
ആമസോൺ പേ ബാലൻസിലൂടെ 1,304.97 രൂപ ക്യാഷ്ബാക്ക് ലഭിക്കും. 1,958.72 രൂപയുടെ നോ- കോസ്റ്റ് ഇഎംഐ ഓഫറും ഐഫോൺ 13-ന് ലഭിക്കുന്നുണ്ട്. എന്തായാലും ജനപ്രിയ ഐഫോൺ 13 43,000 രൂപ റേഞ്ചിൽ വാങ്ങാമെന്നത് അതിശയകരമായ ഓഫറാണ്. ഇവിടെ നിന്നും വാങ്ങൂ…
ഐഫോൺ 13: സ്പെസിഫിക്കേഷൻ
6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയിലാണ് ഐഫോൺ 13 നിർമിച്ചിരിക്കുന്നത്. ഇതിന് സെറാമിക് ഷീൽഡ് എ15 ബയോണിക് ചിപ്പ് ഉപയോഗിച്ചിരിക്കുന്നു.
ഫോണിന് മികച്ച ബാറ്ററി ബാക്കപ്പുണ്ട്. 3240mAh ബാറ്ററിയാണ് ഇതിൽ ആപ്പിൾ പായ്ക്ക് ചെയ്തിരിക്കുന്നത്. 15W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു.
ഫോണിന് മികവുറ്റ ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് നൽകുന്നതിന് ഡ്യുവൽ റിയർ ക്യാമറയാണുള്ളത്. 12 MP ആണ് ഫോണിന്റെ ക്യാമറ. കൂടാതെ, സെൽഫികൾ ക്ലിക്കുചെയ്യാൻ 12 മെഗാപിക്സലിന്റ സെൽഫി ക്യാമറയും കൊടുത്തിരിക്കുന്നു.
കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈഫൈയും ബ്ലൂടൂത്തും ഉൾപ്പെടുന്നു. വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിന് ഇതിൽ IP68 റേറ്റിങ് കൊടുത്തിട്ടുണ്ട്.
Also Read: 15000 രൂപയ്ക്കുള്ളിൽ വാങ്ങാം Best Xiaomi Phones, സ്‌നാപ്ഡ്രാഗൺ, 108MP ക്യാമറ ഫോണുകളും ലിസ്റ്റിൽ
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile