Sony Xperia R1 Plus & R1 വിപണിയിൽ എത്തി ,വില 12990 രൂപമുതൽ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 07 Nov 2017
HIGHLIGHTS

സോണിയുടെ ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ

Sony Xperia R1 Plus & R1 വിപണിയിൽ എത്തി ,വില 12990 രൂപമുതൽ

OnePlus TV 32Y1 - Smarter TV

Android TV with superior craftsmanship and elegant design.

Click here to know more

Advertisements


 
സോണിയുടെ ഏറ്റവും പുതിയ രണ്ടു മോഡലുകൾ അവതരിപ്പിച്ചു .Sony Xperia R1 Plus(₹ 12990 at amazon) & R1 എന്നി മോഡലുകൾ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .സോണിയുടെ സ്മാർട്ട് ഫോണുൾ എല്ലാം തന്നെ വലിയ ബഡ്‌ജെക്ടിൽ പുറത്തിറങ്ങുന്ന മോഡലുകൾ ആയിരുന്നു .

എന്നാൽ ഈ രണ്ടു മോഡലുകളെ സംബന്ധിച്ചടത്തോളം ഇത് സോണിയുടെ ബഡ്‌ജെക്റ്റ് ഫോണുകൾ എന്നുതന്നെ പറയാം .12990 രൂപമുതൽ 14990 രൂപവരെ ആണ് ഇതിന്റെ വിലവരുന്നത് .R1  ന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .

octa-core Qualcomm Snapdragon 430 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .Android 7.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .720x1280 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2620mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .എന്നാൽ  Xperia R1 Plusനു ആകട്ടെ 3 ജിബിയുടെ റാം ,32 ജിബിയുടെ സ്റ്റോറേജ് എന്നിവ മാത്രമേ കൂടുതലായുള്ളു .അത് കൂടാതെ ഈ മോഡലുകൾക്ക് ഐഡിയ നൽകുന്ന 60 ജിബിയുടെ ഡാറ്റയും സൗജന്യമായി ലഭിക്കുന്നതാണ് .

Sony Xperia R1 Plus Key Specs, Price and Launch Date

Price:
Release Date: 28 Oct 2017
Variant: 32GB
Market Status: Launched

Key Specs

  • Screen Size Screen Size
    5.2" (720 x 1280)
  • Camera Camera
    13 | 8 MP
  • Memory Memory
    32 GB/3 GB
  • Battery Battery
    2620 mAh
logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status