8ജിബി മെമ്മറിയിൽ പുതിയ ഹുവാവെയുടെ മോഡലുകൾ
12മെഗാപിക്സൽ ഡ്യൂവൽ ക്യാമറയിൽ പുതിയ ഹുവാവെ
ഹുവാവെയുടെ ഏറ്റവും പുതിയ രണ്ടു മോഡലുകൾ പുറത്തിറക്കി .ഹുവാവെയുടെ പി 10 കൂടാതെ പി 10 പ്ലസ് എണ്ണിമോഡലുകൾ ആണ് വിപണിയിൽ ഇറക്കിയിരിക്കുന്നത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .
Surveyഇതിന്റെ ഡിസ്‌പ്ലേയ്ക്കുറിച്ചു പറയുകയാണെങ്കിൽ 5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .2560×1440 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .Kirin 960 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ പ്രവർത്തനം .
ഇതിന്റെ റാം ആണ് ഇതിന്റെ ഏറ്റവു വലിയ സവിശേഷത .6ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം എന്നിങ്ങനെയാണ് ഇത് വിപണിയിൽ എത്തുന്നത് .ഇതിന്റെ മറ്റു സവിശേഷതകൾ പറയുകയാണെങ്കിൽ ഡ്യൂവൽ പിൻ ക്യാമറയിൽ ആണ് ഇത് വിപണിയിൽ എത്തുന്നത് .
12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയാണ് ഇതിനുള്ളത് .2017 ന്റെ മധ്യത്തോടെ ഇത് വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .ഈ സ്മാർട്ട് ഫോണുകളുടെ ഇന്റെർണൽ മെമ്മറി 32 ജിബിമുതൽ 64 ജിബിവരെയാണ്.
Experienced Social Media And Content Marketing Specialist View Full Profile
