ഇന്ന് HTC യുടെ പുതിയ ഉത്പന്നങ്ങൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു
ഇന്ന് HTC യുടെ പുതിയ ഉത്പന്നങ്ങൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു
HTC യുടെ പുതിയ ഫോണുകളാണ് ഇന്ന് വിപണിയിൽ എത്തുന്നത്
Surveyഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യം കൈവരിച്ച സ്മാർട്ട് ഫോൺ ബ്രാൻഡുകളിൽ ഒന്നായിരുന്നു HTC .എന്നാൽ സാംസങ്ങിന്റെ ആൻഡ്രോയിഡ് ഫോണുകളുടെ വരവോടുകൂടി HTC ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ പിടിച്ചുനിൽക്കുവാനായില്ല .ഇപ്പോൾ ഇതാ HTC തിരിച്ചു വരുന്നു എന്ന വാർത്തയാണ് ലഭിക്കുന്നത് .
HTC Viverse ആണ് ഇന്ന് ജൂൺ 28നു വിപണിയിൽ പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ HTC യിൽ നിന്നും ഈ വർഷം സ്മാർട്ട് ഫോണുകളും ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം .5ജി സ്മാർട്ട് ഫോണുകൾ തന്നെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .
One week to go. 2022.06.28#HTC #VIVERSE #Seeyousoon#Createmymetaverselife pic.twitter.com/gsHmu8nFzB
— HTC (@htc) June 21, 2022
പുതിയ ഉത്പന്നങ്ങൾ പുറത്തിറങ്ങുന്ന സമയത്തു തന്നെ HTC യുടെ പുതിയ 5ജി സ്മാർട്ട് ഫോണുകളുടെ വിവരങ്ങളും പുറത്തുവിടും എന്നാണ് റിപ്പോർട്ടുകൾ .ജൂൺ 28നു ആണ് പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
