HTCയുടെ ഏറ്റവും പുതിയ U11

HTCയുടെ ഏറ്റവും പുതിയ U11
HIGHLIGHTS

6ജിബിയുടെ റാം ,5.5 ഇഞ്ചിന്റെ QHD ഡിസ്‌പ്ലേയിൽ U11

HTC യുടെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ മികച്ച മുന്നേറ്റംതന്നെയാണ് നടത്തുന്നത് .ഇപ്പോൾ എല്ലാവരും ഏറെ പ്രതീക്ഷയോടെകാത്തിരിക്കുന്ന ഒരു മോഡലാണ് ഓഷ്യൻ മോഡലുകൾ .

42 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറങ്ങുന്ന മോഡലുകളുടെ ബാറ്ററി ലൈഫ് 7450mAh ആണ് .ഇപ്പോൾ ഇതാ HTC യുടെ മറ്റൊരു മോഡൽ കൂടിപുറത്തിറങ്ങുന്നു .HTC U11 എന്ന മോഡലാണ് പുറത്തിറങ്ങുന്നത് .ഇതിന്റെ കുറച്ചു സവിശേഷതകൾ മനസിലാക്കാം .

5.5 ഇഞ്ചിന്റെ QHD ഡിസ്‌പ്ലേയിൽ ആണ് ഇത് പുറത്തിറങ്ങുന്നത് .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .രണ്ടുമോഡലുകളിൽ ആണ് ഇത് പുറത്തിറങ്ങുന്നത് .

4 ജിബിയുടെ റാം കൂടാതെ 6 ജിബിയുടെ റാം .64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ഇതിനുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo