HTC യുടെ സ്മാർട്ട് ഫോണിൽ Android Nougat അപ്ഡേഷൻ എത്തുന്നു
By
Anoop Krishnan |
Updated on 08-Dec-2016
HIGHLIGHTS
HTC യുടെ തിരെഞ്ഞെടുത്ത മോഡലുകളിൽ ആൻഡ്രോയിഡ് Nougat
HTC യുടെ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത തന്നെയാണിത് .HTC യുടെ ചില തിരെഞ്ഞെടുത്ത മോഡലുകളിൽ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷൻ Nougat അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നു .
Survey✅ Thank you for completing the survey!
അതിനു മുന്നോടിയായി HTCOneM9 ഉപയോഗിക്കുവർക്ക് ആൻഡ്രോയിന്റെ Nougat അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .2017 ജനുവരി ആദ്യതന്നെ മറ്റു HTC മോഡലുകളിലും ആൻഡ്രോയിന്റെ അപ്ഡേഷൻ ഉണ്ടാകുമെന്നാണ് സൂചനകൾ .കൂടുതൽ വിവരങ്ങൾക്ക് HTC യുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക .
SAMSUNG Galaxy J7 – 6 (New 2016 Edition) ഫ്ലിപ്പ് കാർട്ടിലൂടെ സ്വന്തമാക്കാം
Experienced Social Media And Content Marketing Specialist View Full Profile
