ഹോണർ 8 വിപണിയിൽ എത്തി ,വില ?

ഹോണർ 8 വിപണിയിൽ എത്തി ,വില ?
HIGHLIGHTS

12എംപി ഡ്യൂവൽ ക്യാമറ ,4 ജിബിയുടെ റാംമ്മിൽ പുതിയ ഹോണർ

ഹോണറിന്റെ പുതിയ മോഡൽ ഹോണർ 8 വിപണിയിൽ എത്തി .5.2ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേ ആണ് ഇതിനുള്ളത് .2.3Ghz octa-core Kirin 950 SoC ലാണ് ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .128GB വരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

Android Marshmallow v6.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .12 മെഗാപിക്സലിന്റെ ഡ്യൂവൽ റിയർ ക്യാമറയാണ് ഇതിനുള്ളത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില 29,999 രൂപയാണ് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo