Samsung Phones Amazon ഓഫർ
Samsung Phones ആരാധകർക്ക് ഇതാ സന്തോഷ വാർത്ത. സാംസങ്ങിന്റെ പല ബജറ്റിലുള്ള ഫോണുകൾ ഇളവിൽ വാങ്ങാം. Amazon Great Republic Day പ്രമാണിച്ചാണ് കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരാഴ്ച നീളുന്ന റിപ്പബ്ലിക് ഡേ സെയിലാണ് ആമസോൺ പ്രഖ്യാപിച്ചത്. ഇതിന്റെ അവസാന ദിവസമാണ് ജനുവരി 19. വമ്പിച്ച ഇളവും ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ഓഫറുകളുമുള്ള വിൽപ്പനയാണിത്. ഈ വർഷത്തിലെ ആദ്യത്തെ മെഗാസെയിലെന്നും പറയാം.
ഒരു സാംസങ് ഫോൺ വാങ്ങാൻ പദ്ധതിയുണ്ടെങ്കിൽ അതിനുള്ള സുവർണാവസരമാണിത്.
നിങ്ങൾക്ക് ഇൻസ്റ്റന്റ് ഡിസ്കൌണ്ടിലും കൂപ്പൺ ഓഫറുകളിലും ബജറ്റ് ഫോണുകൾ വാങ്ങാം. Samsung Galaxy M35 5G ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സാംസങ് ഫോണാണ്. സാംസങ് ഗാലക്സി M15 5G ഫോണിനും ഓഫർ ലഭ്യമാണ്.
സാംസങ് ഗാലക്സി M35 5G: 6000mAh ബാറ്ററിയും 50MP ട്രിപ്പിൾ ക്യാമറയുമുള്ള ഫോണാണിത്. AnTuTu Score 595K+ ഉള്ള സ്മാർട്ഫോണിന് 10,000 രൂപയ്ക്ക് അടുപ്പിച്ചാണ് ഇപ്പോൾ കിഴിവ്.
25,999 രൂപയുടെ ഫോൺ ഇപ്പോൾ 16,499 രൂപയ്ക്ക് ലഭിക്കും. 494 രൂപ ക്യാഷ്ബാക്ക്, 1,294.94 EMI ഓഫറും ഇതിനുണ്ട്. ഇവിടെ നിന്നും വാങ്ങൂ.
Also Read: 15000 രൂപയ്ക്കുള്ളിൽ വാങ്ങാം Best Xiaomi Phones, സ്‌നാപ്ഡ്രാഗൺ, 108MP ക്യാമറ ഫോണുകളും ലിസ്റ്റിൽ
സാംസങ് ഗാലക്സി M15 5G: 50MP ട്രിപ്പിൾ ക്യാമറയും 6000mAh ബാറ്ററിയുമുള്ള ഫോണാണിത്. 16,999 രൂപയുടെ ഫോണിന് 5000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടുണ്ട്. ഇപ്പോൾ ആമസോണിൽ 11,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. 500 രൂപ കൂപ്പൺ കിഴിവും കൂടി ഉൾപ്പെടുത്തി കൂടുതൽ ലാഭത്തിൽ ഫോൺ സ്വന്തമാക്കാം. ഇവിടെ നിന്നും വാങ്ങൂ…
സാംസങ് Galaxy S24 Plus: ഈ വർഷത്തെ പ്രീമിയം സ്മാർട്ഫോണാണ് ഗാലക്സി S24 പ്ലസ്. സർക്കിൾ ടു എഐ സപ്പോർട്ട് ഇതിൽ നിങ്ങൾക്ക് ലഭിക്കുന്നു. 39 ശതമാനം കിഴിവിൽ 61,299 രൂപയ്ക്കാണ് ആമസോണിൽ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് എസ്ബിഐ കാർഡിലൂടെ 1000 രൂപ കിഴിവുമുണ്ട്.
2,972 രൂപ വരെ ഇഎംഐ ഓഫറും നേടാം. 43,100 രൂപ വരെയുള്ള വമ്പൻ എക്സ്ചേഞ്ച് ഓഫറും ലഭിക്കുന്നതാണ്. ഇവിടെ നിന്നും വാങ്ങാം.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.