6400mAh ബാറ്ററി, 32MP സെൽഫി ക്യാമറ iQOO 5G ഫോണിന്റെ പുതിയ വില കേട്ടാൽ വാങ്ങാതിരിക്കാനാവില്ല!
സ്റ്റൈലിഷ് ഡിസൈനും 6400mAh ബാറ്ററി പവറുമുള്ള ഒരു സ്മാർട്ഫോൺ. അതാണ് vivo സബ് ബ്രാൻഡിൽ നിന്നുള്ള iQOO Neo 10R Phone. 80W ഫാസ്റ്റ് ചാർജിംഗ്, കൂടാതെ 50MP പ്രൈമറി സോണി ക്യാമറയുള്ള 5G സ്മാർട്ട്‌ഫോൺ ആണിത്. നിങ്ങളൊരു പുതിയ 5ജി ഫോൺ ആഗ്രഹിക്കുന്നവരാണെങ്കിൽ, ഐക്യു നിയോ 10R 5ജി ഓഫർ വിട്ടുകളയാത്തതാണ് ബുദ്ധി. എന്തുകൊണ്ടെന്ന് ഞങ്ങൾ വിശദമായി പറഞ്ഞുതരാം.
SurveyiQOO Neo 10R Discount Deal Amazon
31,999 രൂപയ്ക്കാണ് ഐഖൂ നിയോ 10ആർ സ്മാർട്ഫോൺ ലോഞ്ച് ചെയ്തത്. 8GB റാമും 128ജിബി സ്റ്റോറേജുമുള്ള ഐഖൂ ഫോണിനാണ് ഇപ്പോൾ വിലക്കുറവ്. 22 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ട് ഇങ്ങനെ നേടാം.
ഐഖൂ നിയോ 10ആർ ഫോണിന് ഫ്ലിപ്കാർട്ടിനേക്കാൾ വലിയ കിഴിവാണ് ആമസോൺ അനുവദിച്ചത്. ഫ്ലിപ്കാർട്ടിനേക്കാൾ 1000 രൂപയുടെ കിഴിവ് ആമസോൺ ഓഫർ ചെയ്യുന്നു. ഇങ്ങനെ 24,998 രൂപയ്ക്ക് ആമസോണിൽ നിന്ന് ഐഖൂ സ്മാർട്ഫോൺ വാങ്ങാം.

23,350 രൂപയുടെ എക്സ്ചേഞ്ച് ഡീലും ലഭ്യമാണ്. എസ്ബിഐ, ഐസിഐസിഐ, ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിച്ച് 1500 രൂപയുടെ വരെ ഇളവ് ലഭിക്കും. ഇങ്ങനെ ഫോൺ എക്സ്ചേഞ്ച് ഇല്ലാതെ തന്നെ 23000 രൂപ റേഞ്ചിൽ ഐക്യൂ നിയോ 10ആർ വാങ്ങിക്കാം. 1,212 രൂപയുടെ ഇഎംഐ ഡീലും ആമസോൺ തരുന്നു.
സ്റ്റൈലിഷ് ഐക്യൂ നിയോ 10ആർ പ്രത്യേകത എന്തൊക്കെ?
ഐക്യു ഫോണിന് 6.78 ഇഞ്ച് വലിയ OLED ഡിസ്‌പ്ലേയുണ്ട്. ഇതിന് 1.5K റെസല്യൂഷനുള്ള സ്ക്രീനാണുള്ളത്. അൾട്രാ-സ്മൂത്ത് 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ടും ഐഖൂ മിഡ് റേഞ്ചിൽ നേടാം.
ഐക്യു നിയോ 10ആർ 5ജി സ്മാർട്ട്‌ഫോണിന്റെ പിൻഭാഗത്ത് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള പ്രൈമറി സെൻസറുണ്ട്. ഇത് 50എംപി റെസല്യൂഷനാണ് വരുന്നത്. 8എംപി അൾട്രാ-വൈഡ് സെൻസറും, 2എംപി ഡെപ്ത് സെൻസറും ഫോണിലുണ്ട്. മുൻവശത്തായി 32എംപി സെൽഫി ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു. മുൻവശത്തും പിൻവശത്തുമുള്ള ക്യാമറകൾക്ക് 4കെ റെസല്യൂഷൻ വീഡിയോ റെക്കോഡിങ് കപ്പാസിറ്റിയുണ്ട്.
Also Read: Powerful Snapdragon, 6500mAh സ്മാർട്ഫോൺ Vivo 5G 5000 രൂപ ഡിസ്കൗണ്ടിൽ വിൽപ്പനയ്ക്ക്!
4nm പ്രോസസ്സിൽ നിർമ്മിച്ച ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8s Gen 3 പ്രോസസറാണ് ഇതിലുള്ളത്. ഈ ഐക്യുവിൽ അൾട്രാ-ലാർജ് 6043mm² വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റം ഉൾപ്പെടുത്തിയിരിക്കുന്നു.
6400mAh ബാറ്ററിയാണ് സ്മാർട്ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. ഇത് സാധാരണ ഉപയോഗത്തിൽ 2 ദിവസം വരെ ബാറ്ററി ബാക്കപ്പ് തരുന്നുണ്ട്. സ്മാർട്ഫോൺ 80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു. ഏകദേശം 26 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാൻ സഹായിക്കുന്ന ബാറ്ററിയാണിത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile