20 എംപി സെൽഫി ,13+5MP ഡ്യൂവൽ പിൻ ക്യാമെറയിൽ Gionee A1 Plus,വില ?

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 09 Nov 2017
HIGHLIGHTS
  • ആമസോണിൽ ഇപ്പോൾ ഡിസ്‌കൗണ്ടിൽ വാങ്ങിക്കാം

20 എംപി സെൽഫി ,13+5MP ഡ്യൂവൽ പിൻ ക്യാമെറയിൽ Gionee A1 Plus,വില ?

 

ജിയോണിയുടെ ഏറ്റവും പുതിയ മോഡലാണ് Gionee A1 Plus.ജിയോണിയുടെ എ 1 ന്റെ ഒരു പിൻഗാമിയാണിത് .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .6 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

1920x1080 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നു .കൂടാതെ 4 ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇത് കാഴ്ചവെക്കുന്നുണ്ട് .

256GBജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു .ആൻഡ്രോയിഡിന്റെ 7 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .ഇതിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന് ഇതിന്റെ ക്യാമെറകളാണ് .

13 ,5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയും ,20 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .4G VoLTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ വിപണിയിലെ വില 23999 രൂപയാണ് .

 

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
₹ 10999 | $hotDeals->merchant_name
Samsung Galaxy M31 (Ocean Blue, 6GB RAM, 128GB Storage)
Samsung Galaxy M31 (Ocean Blue, 6GB RAM, 128GB Storage)
₹ 14999 | $hotDeals->merchant_name
Redmi Note 10 Pro (Dark Night, 6GB RAM, 128GB Storage) -120hz Super Amoled Display|64MPwith 5mp Super Tele-Macro
Redmi Note 10 Pro (Dark Night, 6GB RAM, 128GB Storage) -120hz Super Amoled Display|64MPwith 5mp Super Tele-Macro
₹ 17999 | $hotDeals->merchant_name
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
₹ 31990 | $hotDeals->merchant_name
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
₹ 22999 | $hotDeals->merchant_name
DMCA.com Protection Status