Flipkart ലെ ഇന്നത്തെ ഓഫറുകളിൽ ഗൂഗിളിന്റെ പിക്സൽ 2Xl 8000 രൂപയുടെ ക്യാഷ് ബാക്കിൽ വാങ്ങിക്കാം

Flipkart ലെ ഇന്നത്തെ ഓഫറുകളിൽ ഗൂഗിളിന്റെ പിക്സൽ 2Xl 8000 രൂപയുടെ ക്യാഷ് ബാക്കിൽ വാങ്ങിക്കാം
HIGHLIGHTS

മെയ് 13 മുതൽ മെയ് 16 വരെ ബിഗ് ഡീൽ ഓഫറുകൾ

 

ഓൺലൈൻ ഷോപ്പിങ്  സൈറ്റ് ആയ ഫ്ലിപ്പ് കാർട്ടിലും കൂടാതെ ആമസോണിലും ഇന്ന് മൂന്നു ദിവസ്സത്തേക്കു അതായത് മെയ് 13 മുതൽ മെയ് 16 വരെ തകർപ്പൻ ഓഫറുകളാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .കൂടുതലും സ്മാർട്ട് ഫോണുകൾക്കാണ് ഓഫറുകൾ ലഭ്യമാകുന്നത് .പാനാസോണിക്കിന്റെ ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .പാനാസോണിക്ക് P95  എന്ന ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണ് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ എത്തിയിരിക്കുന്നത് .

ഇതിന്റെ വിലവരുന്നത് 4999 രൂപയാണ് .മെയ് 13 മുതല്‍ 16 വരെ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് 3999 രൂപയ്ക്ക് വാങ്ങാന്‍ കഴിയും.സ്മാർട്ട് ഫോണുകളിൽ മാത്രമല്ല ടെലിവിഷനുകളും ഇപ്പോൾ ഓഫറുകളിൽ മെയ് 13 മുതൽ മെയ് 16വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ മറ്റു സ്മാർട്ട് ഫോണുകളിലും ഓഫറുകൾ ലഭിക്കുന്നതാണ് .

കൂടുതൽ സഹായത്തിനു  കൊടുത്തിരിക്കുന്ന ലിങ്ക് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ് .എന്നാൽ ഇപ്പോൾ ഇവിടെ ഫ്ലിപ്പ്കാർട്ടിൽ ഇന്ന് വാങ്ങിക്കാവുന്ന ഓഫറുകൾ മനസ്സിലാക്കാം .

ഹുവാവെ Honor 9 lite 

5.65 ഇഞ്ചിന്റെ HD AMOLED ഡിസ്‌പ്ലേയിലാണ് ഇത് വിപണിയിൽ എത്തുന്നത് .18:9 ഡിസ്പ്ലേ റെഷിയോ ഇതിനു നൽകിയിരിക്കുന്നു . ഇതിന്റെ ഏറ്റവും എടുത്തുപറയേണ്ട സവിശേഷത ഇതിന്റെ ഓ എസ് തന്നെയാണ് .

ആൻഡ്രോയിഡ് 8.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .കൂടാതെ സ്നാപ്പ് ഡ്രാഗന്റെ  659  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android 8.0 Oreo  ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .ഇപ്പോൾ ഇവിടെ  10999 രൂപയുടെ ഉത്പന്നം HDFC ഓഫറുകളിൽ 8999 രൂപയ്ക്ക് വാങ്ങിക്കാം .വാങ്ങിക്കുവാൻ Click ചെയ്യുക

ഷവോമി Redmi note 5 

12 മെഗാപിക്സലിന്റെ (1.25-micron pixel സെൻസർ )പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .3300mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്.4000mAh ബാറ്ററി ലൈഫ് ഉള്ള   ഫോൺ ഇപ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ  സാധിക്കുന്നതാണ് .10799 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.വാങ്ങിക്കുവാൻ Click ചെയ്യുക 

Moto E 4 Plus 

5.5 ഇഞ്ചിന്റെ Hd ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .Qualcomm's Snapdragon 427 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .
2 ജിബിയുടെ റാം കൂടാതെ 16 ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .5000mAhന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ നിങ്ങൾക്ക് 7999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുവാൻ Click ചെയ്യുക

Oppo F3 Plus 

16+8 മെഗാപിക്സലിന്റെ മുൻ ക്യാമറയും കൂടാതെ 16  മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണുള്ളത് .4000mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .F3 യുടെ സവിശേഷതകൾ പറയുകയാണെകിൽ 5.5 ഇഞ്ചിന്റെ HD AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് ,256 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണുള്ളത് .16990 രൂപയ്ക്ക് ക്യാഷ് ബാക്ക് ഓഫറുകളോടെ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുവാൻ Click ചെയ്യുക

 

Vivo V9

6.3 ഇഞ്ചിന്റെ  IPS LCD ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .അതുകൂടാതെ 2280 x 1080 പിക്സൽ റെസലൂഷനും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .തായ്‌ലാൻഡ് വേർഷനിൽ ഇത് പുറത്തിറങ്ങിയിരുന്നത് 4 ജിബിയുടെ റാംമ്മിലായിരുന്നു .കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഈ മോഡലുകൾക്കുണ്ട് .256 ജിബിവരെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ചു വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

Qualcomm Snapdragon 626 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ Android 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം .ഡ്യൂവൽ ക്യാമറകളാണ് ഈ മോഡലുകളുടെ പിൻ ക്യാമറകൾക്ക് നൽകിയിരിക്കുന്നത് .ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുവാൻ Click ചെയ്യുക .

Samsung on Nxt

3ജിബിയുടെ റാംമ്മിൽ കൂടാതെ 13 മെഗാപിക്സലിന്റെ ക്യാമറയിൽ വാങ്ങിക്കാവുന്ന  സാംസങ്ങിന്റെ മോഡലാണ്  
Samsung on Nxt.ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാം ,10900 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഉത്പന്നം നിങ്ങൾക്ക് വാങ്ങിക്കുവാൻ Click ചെയ്യുക .

സാംസങ് Galaxy  S7 Edge 

 5.5  ഇഞ്ച് 1440 x 2560 പിക്സൽ ക്യുഎച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഗാലക്‌സി നോട്ട് 5 ൽ ഉപയോഗിച്ചിരിക്കുന്നത്, 12  മെഗാപിക്‌സലാണ് ക്യാമറ. 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്‌ , ക്യാമറ ഉപയോഗിച്ച്‌ ഫുൾ എച്ച്ഡി വീഡിയോ ചിത്രീകരിക്കനും ഷൂട്ടുചെയ്യുന്ന വിഡിയോ 4K ടിവിയില് കാണാനും സാധിക്കുന്നു .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .4ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ ഈ  ഫോൺ ഇപ്പോൾ 32900 രൂപയ്ക്ക് വാങ്ങിക്കാം .

 

Google Pixel 2 &  Pixel 2 Xl

ഗൂഗിളിന്റെ ഒരു തകർപ്പൻ മോഡലാണ് Google Pixel 2 കൂടാതെ Pixel 2 Xl .എന്നാൽ ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് തകർപ്പൻ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഗൂഗിളിന്റെ ഈ രണ്ടു മോഡലുകളിലും മികച്ച ഓഫറുകളാണ് ഇപ്പോൾ നൽകിയിരിക്കുന്നത് .HDFC നൽകുന്ന മികച്ച ക്യാഷ് ബാക്ക് ഓഫറുകളാണ്  ഇപ്പോൾ ലഭ്യമാകുന്നത് .ഈ ഉത്പന്നം നിങ്ങൾക്ക് വാങ്ങിക്കുവാൻ Click ചെയ്യുക .

 

Note : ഇവിടെ കൊടുത്തിരിക്കുന്ന ഉത്പന്നങ്ങൾക്ക് HDFC പോലെയുള്ള ബാങ്കുകൾ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളാണ് ഉള്ളത് .അതിനു TC ഉണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo