6ജിബിയുടെ റാംമ്മിൽ പുതിയ Coolpad Cool Play 6

6ജിബിയുടെ റാംമ്മിൽ പുതിയ Coolpad Cool Play 6
HIGHLIGHTS

ആമസോണിൽ ,വില

 

കൂൾപാടിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് Cool Play 6.മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .അതിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ റാം തന്നെയാണ് .

6 ജിബിയുടെ റാം ആണ് ഇതിനുള്ളത് .5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണുള്ളത് . Snapdragon 653 പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് 7 എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4000mAhന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .14,999 രൂപയാണ് ഇതിന്റെ വില .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo