Christmas Offer 2023: 3000 രൂപയുടെ കൂപ്പണും ചേർത്ത് Realme phone ഫോൺ വാങ്ങാം
വിവിധ റിയൽമി ഫോണുകളുടെ Christmas സെയിൽ ആരംഭിച്ചു
Realme phones മികച്ച ഓഫറിൽ ഇതാ വിൽപ്പനയ്ക്ക് എത്തി
ഡിസംബർ 26 വരെ സ്പെഷ്യൽ സെയിൽ തുടരും
പുതിയ സ്മാർട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഈ സ്പെഷ്യൽ Christmas Sale നിങ്ങൾക്ക് ഉപയോഗിക്കാം. ആൻഡ്രോയിഡ് ഫോണുകളിലെ കേമന്മാരായ Realme phones മികച്ച ഓഫറിൽ ലഭ്യമാണ്.
SurveyRealme Christmas ഓഫർ
വിവിധ റിയൽമി ഫോണുകളുടെ സെയിൽ ആരംഭിച്ചു. ഡിസംബർ 26 വരെ സ്പെഷ്യൽ സെയിൽ തുടരും. റിയൽമിയുടെ ഒഫീഷ്യൽ സൈറ്റിൽ നിന്ന് ഓഫറിൽ ഫോൺ വാങ്ങാം. Amazon.in, Realme.com എന്നിവയിൽ നിന്നും ഫോൺ ലഭ്യമാണ്. കുറഞ്ഞ വിലയ്ക്ക് Realme സ്മാർട്ട്‌ഫോണുകൾ പർച്ചേസ് ചെയ്യാനുള്ള അവസരമാണിത്.
റിയൽമി നാർസോ ഫോണുകൾക്കാണ് ക്രിസ്മസ് ഓഫറുകൾ.

Also Read: 2024-ന് 395 ദിവസം വാലിഡിറ്റിയിൽ 2 BSNL പ്ലാനുകൾ, തുച്ഛ വിലയിൽ
റിയൽമി 60 പ്രോ സീരീസ് 5Gയും, റിയൽമി നാർസോ 60x 5Gയും ഓഫറിൽ വാങ്ങാം. റിയൽമി നാർസോ N55, റിയൽമി നാർസോ N53 എന്നിവ കുറഞ്ഞ വിലയിൽ വാങ്ങാം. ഓഫറുകളെ കുറിച്ച് വിശദമായി അറിയാം.
Realme Narzo ഓഫറുകൾ ഇങ്ങനെ…
6GB റാം Realme Narzo 60x 5G ഫോണിന് 1500 രൂപയുടെ കൂപ്പൺ ഡിസ്കൌണ്ട് ലഭിക്കും. ഇങ്ങനെ 14,499 രൂപയുടെ ഫോൺ വെറും 12,999 രൂപയ്ക്ക് വാങ്ങാം. 4GB വേർഷന് 1000 രൂപ ഡിസ്കൌണ്ട് ലഭ്യമാണ്. എന്നുവച്ചാൽ ഇപ്പോൾ ഫോൺ 1,999 രൂപയ്ക്ക് വാങ്ങാവുന്നതാണ്.
READ MORE: Itel it5330: 1499 രൂപയ്ക്ക് 1900 mAh ബാറ്ററി ഫീച്ചർ ഫോൺ പുറത്തിറങ്ങി!
റിയൽമി നാർസോ 60 പ്രോ 5Gയുടെ വിവിധ വേരിയന്റുകൾക്ക് ഓഫർ ലഭ്യമാണ്. 8GB റാമും,128GB സ്റ്റോറേജുമുള്ള ഫോണിന് 3000 രൂപയുടെ കൂപ്പണുണ്ട്. ഫോണിന്റെ 12GB+256GB വേരിയന്റിനും ഇതേ വിലയുള്ള കൂപ്പണാണ് ലഭിക്കുന്നത്. ഇങ്ങനെ 26,999 രൂപ വില വരുന്ന 12GB റിയൽമി ഫോൺ 23,999 രൂപയ്ക്ക് വാങ്ങാം. ഇതിന്റെ 8GB വേരിയന്റിന് കൂപ്പൺ കിഴിവ് നൽകുമ്പോൾ 20,999 രൂപയാണ് വില.
റിയൽമി നാർസോ 60 പ്രോ 5Gയുടെ 12GB+1TB വേരിയന്റിന് 2000 രൂപയുടെ കൂപ്പൺ ലഭിക്കും. 1TB മോഡലിന്റെ വിപണി വില 29,999 രൂപയാണ്. എന്നാൽ ക്രിസ്മസ് ഓഫറിൽ 27,999 രൂപയ്ക്ക് ലഭിക്കും.
മറ്റ് Realme ഓഫറുകൾ
6GB+128GB വേരിയന്റ് റിയൽമി നാർസോ N55-ന് 12,999 രൂപയാണ് വില. നാർസോ എൻ55ന് 3,000 രൂപയുടെ കൂപ്പണുണ്ട്. 9,999 രൂപയാണ് ഫോണിന് ക്രിസ്മസ് ഓഫർ. റിയൽമി നാർസോ N53 ക്രിസ്മസ് ഓഫറിൽ 2,000 രൂപയുടെ കൂപ്പണിൽ വിറ്റഴിക്കുന്നു.
ഫോണിന്റെ 4GB+64GB സ്റ്റോറേജിന് 8,999 രൂപയാണ് വില. എന്നാൽ 1000 രൂപയുടെ കൂപ്പണിലൂടെ 7,999 രൂപയ്ക്ക് വാങ്ങാം. ഇതിന്റെ 8GB+128GB ഫോൺ 2000 രൂപയുടെ കൂപ്പൺ കിഴിവിലൂടെ 9,999 രൂപയ്ക്കും വാങ്ങാം.
പർച്ചേസ് ചെയ്യാൻ…
Realme Narzo 60x 5G Click here
Realme narzo 60 Pro 5G Click here
Realme narzo N55 Click here
Realme narzo N53 Click here
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile