20 മെഗാപിക്സലിന്റെ ഡ്യൂവൽ സെല്ഫി ക്യാമറയിൽ Asus ZenFone 5 Lite

20 മെഗാപിക്സലിന്റെ  ഡ്യൂവൽ സെല്ഫി  ക്യാമറയിൽ Asus ZenFone 5 Lite
HIGHLIGHTS

മൂന്ന് പുതിയ നിറങ്ങളിൽ ലഭ്യമാകുന്നു

 

അസൂസിന്റെ ഏറ്റവും  പുതിയ മോഡലുകളിൽ ഒന്നാണ്  Asus ZenFone 5 Lite .മൂന്ന് നിറങ്ങളിൽ ഇത് വിപണിയിൽ എത്തുന്നു .ഇതിന്റെ ഏറ്റവും വലിയ സവിശേഷത ഇതിന്റെ ഡ്യൂവൽ സെല്ഫി ക്യാമറകളാണ് .18.9 റെഷിയോ  കൂടാതെ 6 ഇഞ്ചിന്റെ  FHD+ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .

2160 x 1080 പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഒപ്പോയുടെ മോഡലുകളെപ്പോലെ തന്നെ സെല്ഫികൾക്ക് മുൻഗണന നൽകിക്കൊണ്ടാണ്  Asus ZenFone 5 Lite വിപണിയിൽ എത്തിക്കുന്നത് .20 മെഗാപിക്സലിന്റെ ഡ്യൂവൽ സെല്ഫി ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ റിയർ ക്യാമറകളുമാണ് ഇതിനുള്ളത് .

ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം 300ഡോളറിനു അടുത്താണ് .Asus Zenfone 4 Selfie ന്റെ പിൻഗാമിയാണ് ഈ പുതിയ മോഡൽ . 5.3 ഇഞ്ചിന്റെ HD IPS LCD ഡിസ്‌പ്ലേയാണ് ഈ മോഡലിനുള്ളത് .3 ജിബിയുടെ റാം ,16 മെഗാപിക്സലിന്റെ സെല്ഫി ക്യാമറകളും ഈ മോഡലുകൾക്കുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo