ആപ്പിൾ ഐ ഫോൺ 5S ന്റെ വില കുത്തനെ കുറച്ചു
എല്ലാ ഓൺലൈൻ ഷോപ്പിലും ,ഓഫ്‌ലൈൻ ഷോപ്പിലും വെറും ?
ആപ്പിൾ സ്മാർട്ട് ഫോൺ സ്വന്തമാക്കുക എന്നത് ഏതൊരു സ്മാർട്ട് ഫോൺ പ്രേമികളുടെയും സ്വപ്നമാണ് .എന്നാൽ ഇപ്പോൾ ഇതാ ആപ്പിളിന്റെ കൂട്ടത്തിലെ ഒരു മികച്ച സ്മാർട്ട് ഫോൺ ആയ 5s ന്റെ വിലയാണ് ഇപ്പോൾ കുത്തനെക്കുറച്ചിരിക്കുന്നത് .ഐ ഫോണിന്റെ ഈ 5s പുറത്തിറക്കിയത് 2013ൽ ആയിരുന്നു .
Surveyഐ ഫോണിന്റെ ആദ്യത്തെ ഫിംഗർപ്രിന്റ് സെൻസർ സ്മാർട്ട് ഫോൺ ആണിത് .ഇനി ആപ്പിളിന്റെ ഐ ഫോൺ 5s നിങ്ങൾക്ക് സ്വന്തമാക്കാം 15000 രൂപയ്ക്ക് .ഉടൻതന്നെ ഇത് ഈ വിലയ്ക്ക് ഓൺലൈൻ ഷോപ്പുകളിൽ ലഭ്യമാകുന്നു .അതുകൂടാതെ തന്നെ സ്റ്റോറുകളിലും ഇത് നിങ്ങൾക്ക് ലഭ്യമാകുന്നു .
കുറഞ്ഞ വിലയിൽ ഇനി ആപ്പിളിന്റെ 5s നിങ്ങകൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നു .ഇപ്പോൾ ഇതിന്റെ ഓൺലൈൻ ഷോപ്പിലെ വില 17999 രൂപയാണ് .ഏകദേശം 3000 രൂപയുടെ കുറവിലാണ് വരും ദിവസ്സങ്ങളിൽ 5s വാങ്ങിക്കുവാൻ സാധിക്കുന്നത് .4 ഇഞ്ചിന്റെ റെറ്റിന ഡിസ്‌പ്ലേയാണുള്ളത് .32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 8 എംപിയുടെ പിൻ ക്യാമറയും ഇതിനുണ്ട് .
Experienced Social Media And Content Marketing Specialist View Full Profile
