5000 രൂപയുടെ ബാങ്ക് ഓഫറോടെ Apple iPhone 16 വൻ വിലക്കുറവിൽ വാങ്ങാൻ സുവർണാവസരം!
ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ Apple iPhone 16 സ്വപ്നമായി കൊണ്ടുനടക്കുന്നവർക്ക് ഇപ്പോൾ കുറഞ്ഞ വിലയിൽ ഫോൺ വാങ്ങിക്കാം. Amazon Great Indian Festival സെയിലിലാണ് ഓഫർ. 14 ശതമാനം ഇൻസ്റ്റന്റ് ഇളവിനൊപ്പം 5,000 രൂപയുടെ തൽക്ഷണ ബാങ്ക് ഡിസ്കൗണ്ടും സ്മാർട്ട് ഫോണിന് ലഭ്യമാണ്. നിങ്ങളുടെ പഴയ സ്മാർട്ട്ഫോൺ നല്ലൊരു വിലയ്ക്ക് എക്സ്ചേഞ്ച് ചെയ്യാവുന്നതാണ്. ഐഫോൺ 16 ഫോണിന് നോ-കോസ്റ്റ് ഇഎംഐ ഓഫറും ഇഎംഐ ഓഫറും ആമസോൺ തരുന്നു. അതേ സമയം ഹാൻഡ്സെറ്റിന് ഫ്ലിപ്കാർട്ടിൽ സ്റ്റോക്ക് കാലിയായിരിക്കുന്നു. ഐഫോൺ 16 മോഡൽ വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫോണിന്റെ ഓഫറിനെ കുറിച്ചും ഫീച്ചറുകളും മനസിലാക്കാം.
SurveyApple iPhone 16: ഓഫർ
89,900 രൂപയ്ക്കാണ് ഐഫോൺ 16 ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 128 ജിബി സ്റ്റോറേജുള്ള ഐഫോണിന് 14 ശതമാനം കിഴിവുണ്ട്. എന്നുവച്ചാൽ റീട്ടെയിൽ വിലയിൽ നിന്നും 13000 രൂപയുടെ ഇളവാണ് ലഭിക്കുന്നത്. 76999 രൂപയാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ വില. ഇതിന് 5000 രൂപയുടെ മികച്ച ബാങ്ക് ഓഫറും ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ഐസിഐസിഐ ബാങ്ക് കാർഡിനാണ് ഓഫർ. ഇങ്ങനെ ആപ്പിൾ ഐഫോൺ നിങ്ങൾക്ക് 71000 രൂപ റേഞ്ചിൽ പർച്ചേസ് ചെയ്യാം.
37400 രൂപയുടെ മികച്ച എക്സ്ചേഞ്ച് ഓഫറും പ്രീമിയം ആപ്പിൾ ഫോണിന് ലഭ്യമാണ്. നിങ്ങൾക്ക് വേണമെങ്കിൽ 2,707 രൂപയുടെ ആകർഷകമായ ഇഎംഐ ഓഫറും 2,131 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും ഫോണിന് ലഭിക്കുന്നു.
ഐഫോൺ 16 സവിശേഷതകൾ
ആപ്പിൾ ഐഫോൺ 16 ഫോണിൽ A18 ചിപ്സെറ്റാണുള്ളത്. ഇതിൽ 48 MP പ്രൈമറി റിയർ ക്യാമറയുണ്ട്. ഫോണിൽ 12 MP അൾട്രാ വൈഡ് ലെൻസ് ഉൾപ്പെടുത്തിയിരിക്കുന്നു. ആപ്പിൾ ഇന്റലിജൻസ് സപ്പോർട്ടും ഈ ഫോണിൽ ലഭിക്കുന്നു. ദൈനംദിന ഉപയോഗത്തിനും ഫോട്ടോഗ്രാഫിക്കും സോഷ്യൽ മീഡിയയിൽ പോസ്റ്റിങ്ങിനും ഇത് മികച്ച ചോയിസാണ്. 60 Hz ഡിസ്പ്ലേയാണ് എന്നത് ഫോണിലെ ഒരു പോരായ്മയാണ്.
Also Read: ആമസോണിൽ സ്റ്റോക്ക് കാലി! തകർപ്പൻ ഡിസ്കൗണ്ടിൽ Noise 5.2.4 Dolby Atmos സൗണ്ട്ബാർ ഫ്ലിപ്കാർട്ടിൽ
iPhone 16 vs iPhone 17
120Hz ProMotion LTPO ഡിസ്പ്ലേയുള്ള ആപ്പിൾ ഐഫോൺ 17 നുമായി നോക്കുമ്പോൾ ഐഫോൺ 16 മോഡലിൽ 60 ഹെർട്സ് റിഫ്രഷ് റേറ്റാണുള്ളത്. A19 Chip ആണ് ഐഫോൺ 17 മോഡലിലുള്ളതെങ്കിൽ, A18 ചിപ്പാണ് ഐഫോൺ 16 ഫോണിലുള്ളത്. ഐഫോൺ 17 ലെ 24 MP സെൽഫി ക്യാമറയ്ക്ക് പകരം, 12എംപി സെൽഫി സെൻസറാണ് ഐഫോൺ 16 മോഡലിലുള്ളത്.
Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
