ആപ്പിളിന്റെ 7 പ്ലസ് പണികൊടുത്തു

ആപ്പിളിന്റെ 7 പ്ലസ് പണികൊടുത്തു
HIGHLIGHTS

സാംസങ്ങിനെ പോലെ ആപ്പിളും പൊട്ടുന്നു

ആപ്പിളിന്റെ ഐ ഫോൺ 7 പൊട്ടിത്തെറിച്ചു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ എങ്ങും .ബ്രിയാത ഒലിവസ് എന്ന അമേരിക്കൻ യുവതിയാണ് ഈ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായത്.

ബ്രിയാത പറയുന്നത് ആപ്പിളിന്റെ ഐ ഫോൺ 7 വാങ്ങിയതിന് ശേഷം അതിന്റെ ബട്ടണുകൾ പ്രവർത്തിക്കാതെ വന്നപ്പോൾ ആപ്പിളിന്റെ സ്റ്റോറിൽ പോകുകയും അത് ശെരിയാക്കുകയും ചെയ്തു .

അതിനു ശേഷമാണു ഇത് പൊട്ടിത്തെറിച്ചത് എന്നാണ് .എന്തായാലും ഈ വാർത്തകൾ പരന്നതോടെ ആപ്പിളിന്റെ ഉപഭോതാക്കൾക്ക് ഒരു ചെറിയ ഭയം വന്നുതുടങ്ങി .സാംസങിന്റെ ഗാലക്സി നോട്ട് 7 ആയിരുന്നു ഇതുപോലെ പൊട്ടിത്തെറിച്ച സ്മാർട്ട് ഫോണുകളുടെ കൂട്ടത്തിൽ പ്രമുഖൻ .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo