Amazon Sale Ends Tonight: അതിശയിപ്പിക്കുന്ന ഓഫറിൽ Honor 90 5G!

HIGHLIGHTS

Honor 90 5G-യുടെ 2 സ്റ്റോറേജ് വേരിയന്റുകൾക്കും ആമസോൺ ഓഫർ ലഭിക്കും

ഉയർന്ന സ്റ്റോറേജ് ഹോണറിന് മറ്റൊരു സ്പെഷ്യൽ ഓഫർ കൂടിയുണ്ട്

2000 രൂപയുടെ കൂപ്പൺ ഡിസ്കൌണ്ട് ലഭിക്കുമെന്നതാണ് നേട്ടം

Amazon Sale Ends Tonight: അതിശയിപ്പിക്കുന്ന ഓഫറിൽ Honor 90 5G!

Amazon Great Republic Day Sale ഇന്ന് അവസാനിക്കുകയാണ്. നേരത്തെ ജനുവരി 18 വരെയായിരുന്നു തീയതി നിശ്ചയിച്ചിരുന്നത്. എന്നാൽ 24 മണിക്കൂർ നീട്ടി ജനുവരി 19 വരെ വിൽപ്പന തീരുമാനിച്ചു. ആമസോൺ സെയിലിൽ ഏറ്റവും കിടിലൻ ഓഫറാണ് HONOR 90 ഫോണിന്.

Digit.in Survey
✅ Thank you for completing the survey!

കാരണം ഡിസ്കൌണ്ട് ഓഫറും ബാങ്ക് ഓഫറും ഹോണർ ഫോണിന് ലഭിക്കുന്നുണ്ട്. ഇതിന് എക്സ്ചേഞ്ച് ഓഫറും ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്. കൂടാതെ അതിശയിപ്പിക്കുന്ന മറ്റൊരു ഓഫർ കൂടി ഹോണർ ഫോണിനുണ്ട്.

40% കിഴിവിൽ Honor 90 Amazon sale
40% കിഴിവിൽ Honor 90

Amazon ഓഫർ, 40% കിഴിവിൽ Honor 90

Honor 90 5G-യുടെ 2 സ്റ്റോറേജ് വേരിയന്റുകൾക്കും ആമസോൺ ഓഫർ ലഭിക്കും. 8GB + 256GB വരുന്ന ഹോണർ ഫോണിന് 40 ശതമാനം വിലക്കിഴിവാണുള്ളത്. അതായത്, 45,000 രൂപയ്ക്ക് മുകളിൽ വിലയാകുന്ന ഫോൺ 28,999 രൂപയ്ക്ക് വാങ്ങാം.

ഹോണർ 90ന്റെ ഉയർന്ന സ്റ്റോറേജ് ഫോൺ 12GB + 512GBയാണ്. ഇതിന് 49,999 രൂപയാണ് വിപണിവില. എന്നാൽ ആമസോൺ റിപ്പബ്ലിക് ഡേ ഓഫറായി 30,999 രൂപയ്ക്ക് ഫോൺ വിൽക്കുന്നു. അതായത്, 38% വിലക്കിഴിവാണ് ഫോണിന് പ്രഖ്യാപിച്ചിരിക്കുന്നത്. സമയത്തിന് അനുസരിച്ച് ഓഫറിൽ വ്യത്യാസം വരും.

Honor 90 മറ്റ് ഓഫറുകൾ

SBI Bank ക്രെഡിറ്റ് കാർഡിന് 2250 രൂപയുടെ ഡിസ്കൌണ്ട് ലഭ്യമാണ്. 25,350 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ഹോണർ 90നുണ്ട്. എന്നാൽ നിങ്ങൾ മാറ്റി വാങ്ങുന്ന ഫോണിന്റെ മോഡലിന് അനുസരിച്ച് ഇത് മാറും. കൂടാതെ, 1,396 രൂപയുടെ ഇഎംഐ ഓഫറും നിങ്ങൾക്ക് ലഭിക്കും. ഇവിടെ നിന്നും വാങ്ങാം

എന്താണ് Amazon Honor 90 സ്പെഷ്യൽ ഓഫർ?

എന്നാൽ ഇതൊന്നുമല്ല ഹോണർ 90ന്റെ സ്പെഷ്യൽ ഓഫർ. ഇപ്പോൾ ആമസോൺ ഫോണിന് 2000 രൂപയുടെ കൂപ്പണും നൽകുന്നു. ഇത് കൂടി ഉൾപ്പെടുത്തിയാൽ 512GB ഫോൺ 28,999 രൂപയ്ക്ക് വാങ്ങാം. എന്നാൽ 2000 രൂപയുടെ കൂപ്പൺ ഈ ഉയർന്ന സ്റ്റോറേജ് ഹോണറിന് മാത്രമാണ് ലഭിക്കുക.

Honor 90 ഫീച്ചറുകൾ

200MP അൾട്രാ-ക്ലിയർ മെയിൻ ക്യാമറയാണ് ഇതിലുള്ളത്. ഫോണിന്റെ സെൽഫി ക്യാമറയും അതിശയിപ്പിക്കും. 50MPയാണ് ഫ്രെണ്ട് ക്യാമറ. 120Hz ക്വാഡ്-കർവ്ഡ് ഫ്ലോട്ടിങ് AMOLED ഡിസ്‌പ്ലേയുമുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen 1 പ്രൊസസറാണ് ഹോണറിനുള്ളത്. ഇത് ആൻഡ്രോയിഡ് 13 OS-ൽ പ്രവർത്തിക്കുന്നു.

READ MORE: 1 വർഷം Amazon Prime Video ഫ്രീ കിട്ടാൻ Jio-യുടെ വാർഷിക പ്ലാൻ! തുച്ഛ വില| TECH NEWS

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo