Amazon Great Indian Festival: OnePlus മിഡ്റേഞ്ച് ആരാധകർക്ക് സുവർണാവസരം

Updated on 26-Sep-2024
HIGHLIGHTS

ഇക്കൊല്ലം വമ്പൻ ഓഫറുകളാണ് Amazon Great Indian Festival-ൽ ഒരുക്കിയിട്ടുള്ളത്

OnePlus Nord സീരീസ് ഫോണുകൾക്ക് വമ്പിച്ച ഓഫറുണ്ട്

ഇപ്പോഴിതാ ഒരു ദിവസം മുന്നേ പ്രൈം മെമ്പർമാർക്കുള്ള വിൽപ്പന തുടങ്ങി

ഇന്ത്യ കാത്തിരുന്ന ഷോപ്പിങ് ഉത്സവത്തിന് Amazon-ൽ തുടക്കമായി. സെപ്തംബർ 27 മുതൽ എല്ലാവർക്കും വേണ്ടിയുള്ള മെഗാസെയിൽ ആരംഭിച്ചിരിക്കുന്നു. ആമസോൺ GIF Sale 2024-ൽ നിന്ന് വിലക്കിഴിവിൽ ഫോണുകൾ വാങ്ങാം.

ഇക്കൊല്ലം വമ്പൻ ഓഫറുകളാണ് Amazon Great Indian Festival-ൽ ഒരുക്കിയിട്ടുള്ളത്. ഒരു ദിവസം മുന്നേ പ്രൈം മെമ്പർമാർക്കുള്ള വിൽപ്പനയും തുടങ്ങി. ഇന്ന് മുതൽ വമ്പൻ കിഴിവിൽ ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, ഫാഷൻ വസ്ത്രങ്ങൾ വാങ്ങാം.

amazon gif sale oneplus nord

Amazon പ്രൈം മെമ്പർ സെയിൽ തുടങ്ങി

നിങ്ങൾ പുതിയ സ്മാർട്ഫോൺ വാങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ ഈ ഓഫർ കാലം ഗുണകരമാണ്. കാരണം എല്ലാത്തരം ഫോണുകൾക്കും ഓഫറുണ്ട്. പ്രീമിയം ഫോണുകൾക്കും ലോ ബജറ്റ് ഫോണുകൾക്കും കിഴിവ് നേടാം.

Amazon സെയിലിൽ OnePlus ഓഫറുകൾ

OnePlus Nord സീരീസ് ഫോണുകൾക്ക് വമ്പിച്ച ഓഫറുണ്ട്. വൺപ്ലസിന്റെ ബജറ്റിലൊതുങ്ങുന്ന സ്മാർട്ഫോണുകളാണിവ. OnePlus Nord CE4, OnePlus Nord 4 എന്നിവയ്ക്ക് ഓഫറുണ്ട്. Snapdragon പ്രോസസറിലാണ് ഈ രണ്ട് ഫോണുകളും പുറത്തിറക്കിയിട്ടുള്ളത്.

Read More: Samsung Super Deals: സൂപ്പർ ക്യാമറ പ്രീമിയം S23 സീരീസുകൾക്ക് 50 ശതമാനം Discount, ഇപ്പോൾ ലഭിക്കും

OnePlus Nord CE4

ഈ വൺപ്ലസ് 5G ഫോണിന് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഓഫറുണ്ട്. 8GB RAM, 128GB സ്റ്റോറേജ് ഫോൺ വിലക്കിഴിവിൽ പർച്ചേസ് ചെയ്യാം. 1500 രൂപ കൂപ്പൺ കിഴിവോടെയാണ് ഫോൺ ആമസോണിൽ വിൽക്കുന്നത്.

100W SuperVOOC ചാർജിങ്ങുള്ള മിഡ് റേഞ്ച് ഫോണാണിത്. ക്വാൽകം സ്നാപ്ഡ്രാഗൺ 7 Gen 3 ആണ് പ്രോസസർ. SONY LYT-600 (IMX882) സെൻസറുള്ള 50MP ക്യാമറ ഫോണിലുണ്ട്.

പ്രൈം ആക്സസ് ഉള്ളവർക്ക് ഓഫർ സ്വന്തമാക്കാം. 25,000 രൂപയ്ക്കും താഴെ വിലയുള്ള ഫോണാണിത്. GIF സെയിലിൽ ഫോണിന് ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ബാങ്ക് ഓഫറുമുണ്ട്. പർച്ചേസിനുള്ള ലിങ്ക്.

OnePlus Nord 4 5G

5500mAh ബാറ്ററിയാണ് ഈ വൺപ്ലസ് ഫോണിലുള്ളത്. വൺപ്ലസ് നോർഡ് സീരീസിലെ ഏറ്റവും ബെസ്റ്റ് ഫോണെന്ന് പറയാം. ഇതിലും സ്നാപ്ഡ്രാഗൺ 7+ Gen 3 പ്രോസസറുണ്ട്. 30,000 രൂപയ്ക്കും താഴെ വില വരുന്ന ഫോണാണ്. പ്രൈം അംഗങ്ങൾക്ക് പ്രത്യേക ഓഫറിൽ ഫോൺ ലഭിക്കുന്നു.

കൂപ്പൺ കിഴിവിലൂടെ ആമസോൺ 3000 രൂപയുടെ ഓഫർ തരുന്നു. കൂടാതെ ഫോൺ ഇൻസ്റ്റന്റ് ഡിസ്കൌണ്ടിലൂടെയും GIF സെയിലിൽ വിൽക്കുന്നു. ഈ സെയിൽ ഉത്സവത്തിൽ നിങ്ങൾക്ക് ആകർഷകമായ ബാങ്ക് ഓഫറും ലഭിക്കുന്നു. പർച്ചേസിനുള്ള ലിങ്ക്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :