അന്യായ വിലക്കുറവ്! 50MP ട്രിപ്പിൾ ക്യാമറ 256GB Samsung Galaxy A55 5G 1000 രൂപ കൂപ്പൺ കിഴിവോടെ…

HIGHLIGHTS

വമ്പൻ സ്റ്റോറേജ് കപ്പാസിറ്റിയുള്ള Samsung Galaxy A55 5G നിങ്ങൾക്ക് വമ്പിച്ച വിലക്കിഴിവിൽ വാങ്ങാം

50MP ട്രിപ്പിൾ ക്യാമറയും 5000 mAh ബാറ്ററിയുമുള്ള സ്മാർട്ഫോണാണിത്

8GB റാമും 256GB സ്റ്റോറേജുമുള്ള സ്മാർട്ഫോണിനാണ് ഇളവ്

അന്യായ വിലക്കുറവ്! 50MP ട്രിപ്പിൾ ക്യാമറ 256GB Samsung Galaxy A55 5G 1000 രൂപ കൂപ്പൺ കിഴിവോടെ…

വമ്പൻ സ്റ്റോറേജ് കപ്പാസിറ്റിയുള്ള Samsung Galaxy A55 5G നിങ്ങൾക്ക് ആകർഷകമായ വിലക്കിഴിവിൽ വാങ്ങാം. Akshaya Tritiya 2025 സ്പെഷ്യൽ ഓഫർ ആദ്യം ഇതിന് ലഭിച്ചിരുന്നു. ഇപ്പോൾ ആമസോൺ സമ്മർ സെയിൽ കിഴിവുമുണ്ട്. 1000 രൂപ കൂപ്പൺ കിഴിവോടെ Samsung 5G ലാഭത്തിൽ പർച്ചേസ് ചെയ്യാം. 50MP ട്രിപ്പിൾ ക്യാമറയും 5000 mAh ബാറ്ററിയുമുള്ള സ്മാർട്ഫോണാണിത്.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy A55 5G: ഓഫർ

8GB റാമും 256GB സ്റ്റോറേജുമുള്ള സ്മാർട്ഫോണിനാണ് ഇളവ്. 45,999 രൂപയാണ് ഇതിന് വിലയാകുന്നത്. ആമസോൺ സമ്മർ സെയിലിൽ കൂടുതൽ വിലക്കിഴിവ് ലഭിക്കുന്നു. 37 ശതമാനം ഇളവിൽ 28,999 രൂപയ്ക്ക് സാംസങ് ഗാലക്സി എ55 ആമസോണിൽ വിൽക്കുന്നു.

samsung galaxy a55
samsung galaxy a55

1000 രൂപയുടെ കൂപ്പൺ കിഴിവും ഇതിനുണ്ട്. ഇങ്ങനെ 256ജിബി ഫോൺ 27999 രൂപയ്ക്ക് സ്വന്തമാക്കാം. ട്രിപ്പിൾ ക്യാമറ ഫോൺ വമ്പിച്ച ഇളവിലാണ് ഇപ്പോൾ വിൽക്കുന്നത്. അതിനാലാണ് Galaxy A55 5ജി ഫോണിന്റെ ഈ കിഴിവ് ധമാക്ക ഡീലെന്ന് പറയുന്നത്.

1000 രൂപയുടെ കൂപ്പൺ ഡിസ്കൌണ്ടും ഈ സാംസങ് ഫോണിന് ലഭിക്കുന്നു. 1,351.65 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും സാംസങ് ഗാലക്സി എ55 5ജിയ്ക്ക് ലഭ്യമാണ്.

Samsung 5G സ്പെസിഫിക്കേഷൻ

ഡിസ്പ്ലേ: 6.6 ഇഞ്ച് സൂപ്പർ അമോലെഡ് സ്‌ക്രീനുള്ള ഫോണാണിത്. റിഫ്രഷ് റേറ്റും മികച്ചതായതിനാൽ സ്ക്രോളിങ്ങും ഗംഭീരം തന്നെ.

പ്രോസസർ: ഇതിൽ സാംസങ്ങിന്റെ തന്നെ Exynos 1480 പ്രൊസസറാണ് കൊടുത്തിട്ടുള്ളത്.

ക്യാമറ: സാംസങ് ഗാലക്‌സി എ 55 5G-യുടെ പ്രൈമറി ക്യാമറ 50MP ആണ്. 12MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറയും ഇതിലുണ്ട്. മൂന്നാമത്തേത് 5MP മാക്രോ ക്യാമറയാണ്. LED ഫ്ലാഷ് സപ്പോർട്ട് ചെയ്യുന്ന ട്രിപ്പിൾ ക്യാമറയാണ് ഇതിലുള്ളത്. സെൽഫികൾക്കായി ഇതിൽ കൊടുത്തിരിക്കുന്നത് 32 മെഗാപിക്സലിന്റെ സെൻസറാണ്.

ബാറ്ററി പെർഫോമൻസ്: ഈ ഫോണിൽ 5000mAh ബാറ്ററിയുണ്ട്. 25W വഴി ഫാസ്റ്റ് ചാർജിംഗിന്റെ ഫോൺ സപ്പോർട്ട് ചെയ്യുന്നു.

ഒഎസ്: സാംസങ്ങിന്റെ വൺ യുഐ 6.1 ആണ് ഇതിലെ ബാറ്ററി. പുതിയ ആൻഡ്രോയിഡ് 14 പ്രീ-ലോഡഡ് ചെയ്തിരിക്കുന്നു.

കണക്റ്റിവിറ്റി: 5G, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3 എന്നിവ പിന്തുണയ്ക്കുന്നു. USB ടൈപ്പ്-സി ചാർജിങ്ങുള്ള സ്മാർട്ഫോണാണിത്. ഇതിൽ NFC കണക്റ്റിവിറ്റിയുമുണ്ട്.

ഡ്യൂറബിലിറ്റി: ഫോൺ IP67 സർട്ടിഫൈഡുള്ളതാണ്. ഇത് പൊടിയും സ്പ്ലാഷ് പ്രൂഫുമാണ്.

213 g ഭാരമുള്ള ഫോണാണ് സാംസങ്ങിന്റെ ഗാലക്സി A55. ഇതിന് 8.2 mm തിക്ക്നെസ് വരുന്നു. ഡ്യുവൽ സിമ്മിനെ ഈ സാംസങ് ഗാലക്സി സ്മാർട്ഫോൺ സപ്പോർട്ട് ചെയ്യുന്നുണ്ട്. ബയോമെട്രിക് സെക്യൂരിറ്റിയ്ക്കായി ഫോണിൽ ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറുണ്ട്.

Also Read: 200MP ക്യാമറ, 5000mAh ബാറ്ററി 256GB Samsung Galaxy S24 Ultra സ്പെഷ്യൽ ഡിസ്കൗണ്ടിൽ വമ്പിച്ച ലാഭത്തിൽ വാങ്ങാം…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo