Nokia 3310 ന്റെ 4ജി മോഡലുകൾ എത്തുന്നു

HIGHLIGHTS

പുതുവർഷത്തിൽ നോക്കിയയുടെ പുതിയ മോഡലുകൾ

Nokia 3310 ന്റെ 4ജി മോഡലുകൾ എത്തുന്നു

 

Digit.in Survey
✅ Thank you for completing the survey!

 

നോക്കിയായുടെ എക്കാലത്തെയും മികച്ച മോഡലുകളിൽ ഒന്നായിരുന്നു Nokia 3310.കഴിഞ്ഞ വർഷമാണ് അതിനെ പുതിയ 3ജി മോഡലുകൾ  പുറത്തിറക്കിയത് .എന്നാൽ ഈ വർഷം അതിന്റെ 4ജി മോഡലുകൾ പുറത്തിറക്കുന്നുണ്ട് .

നോക്കിയയുടെ കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു 4ജി മോഡലുകൾ ആണിത് .2.4 ഇഞ്ചിന്റെ ഡിസ്പ്ലേ കൂടാതെ 240×320 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .16GBയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 32 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിനുണ്ട് .

1200 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഉടൻതന്നെ ഓൺലൈൻ വെബ് സൈറ്റുകളിൽ ഇത് ലഭ്യമാക്കുന്നു .എന്നാൽ ഇപ്പോൾ വിപണിയിൽ ഇതിന്റെ 2ജി ,3ജി മോഡലുകൾ ലഭ്യമാകുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo