snapdragon 8 gen 2 processor phone iqoo neo 9 pro 5g get amazing offer now
നിങ്ങൾക്ക് ഇപ്പോൾ ലാഭത്തിൽ വാങ്ങാനുള്ള ബെസ്റ്റ് ഫോൺ iQOO Neo9 Pro തന്നെയാണ്. കാരണം ഇതിന്റെ 12GB+256GB സ്റ്റോറേജ് ഫോൺ ഏറ്റവും വിലക്കിഴിവിലാണ് വിൽക്കുന്നത്. ആമസോൺ Valentines Day സ്പെഷ്യൽ ഓഫറിൽ ഫോൺ വിറ്റഴിക്കുകയാണ്. ഫ്ലാഗ്ഷിപ്പ് ലെവൽ ക്യാമറ പെർഫോമൻസിനായി Sony IMX920 സെൻസറുള്ള സ്മാർട്ഫോണാണിത്.
20 ശതമാനം വില കുറച്ച് ഐഖൂ നിയോ 9 പ്രോ ആമസോണിൽ വില ഇട്ടിരിക്കുന്നു. ഇതും കൂടാതെ കൂപ്പൺ കിഴിവും ആകർഷകമായ ബാങ്ക് ഡിസ്ക്കൌണ്ടും ചേർത്താണ് ഫോൺ വിൽക്കുന്നത്. 44,999 രൂപയാണ് ഐഖൂ നിയോ 9 പ്രോയുടെ വിപണി വില. ഇത് 40000 രൂപയ്ക്ക് താഴെ പലപ്പോഴും ഓഫറിൽ എത്താറുണ്ട്. എന്നാൽ വാലന്റൈൻസ് ഡേ പ്രമാണിച്ച് ഇപ്പോൾ വമ്പൻ കിഴിവാണ് ലഭിക്കുന്നത്.
12ജിബി ഫോൺ 35,999 രൂപയ്ക്ക് സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 2000 രൂപയുടെ ബാങ്ക് കിഴിവും 2000 രൂപയുടെ കൂപ്പൺ ഡിസ്കൌണ്ടും ഇതിൽ ചേർക്കാം. ഇങ്ങനെ ഫോണിന്റെ വില 31999 രൂപയ്ക്ക് ഐഖൂ നിയോ 9 പ്രോ സ്വന്തമാക്കാം. 30000 രൂപയ്ക്കും താഴെ വാങ്ങണമെങ്കിൽ ഇതിന്റെ കുറഞ്ഞ സ്റ്റോറേജ് വാങ്ങിയാൽ മതി. കുറഞ്ഞ ഫോണുകൾക്കും ഇതേ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
1,621.99 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ഫോണിന് ലഭ്യമാണ്. ഫോണിന് ആമസോൺ 32,550 രൂപ വരെ എക്സ്ചേഞ്ച് ഡീലും കൊടുക്കുന്നു. Buy From Here.
6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഐഖൂ നിയോ 9 പ്രോയിലുള്ളത്. ഇതിന് 144Hz റിഫ്രഷ് റേറ്റാണുള്ളത്. മീഡിയാടെക് ഡൈമൻസിറ്റി 9300 SoC ആണ് ഫോണിലെ പ്രോസസർ. ഇതിന് 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുണ്ട്.
ഫോട്ടോഗ്രാഫിക്കും വീഡിയോ കോളുകൾക്കുമായി ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണുള്ളത്. ഫോണിൽ 50 എംപി മുൻ ക്യാമറയുണ്ട്. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 16 മെഗാപിക്സലിന്റെ ക്യാമറയുണ്ട്. ഇതിൽ വലിയ 5160mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിട്ടുള്ളത്. ഇത് 120W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യും.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Also Read: 200MP ക്വാഡ് ക്യാമറ Samsung ഫ്ലാഗ്ഷിപ്പ്, Galaxy S24 Ultra പ്രത്യേക ഓഫറിൽ വാങ്ങിയാലോ!