വെറും 1 മിനിറ്റുകൊണ്ട് 300,000 ബുക്കിംഗ് 10.or D ആമസോണിൽ ബുക്കിംഗ് അവസാനിപ്പിച്ചു

വെറും  1 മിനിറ്റുകൊണ്ട് 300,000 ബുക്കിംഗ് 10.or D ആമസോണിൽ ബുക്കിംഗ് അവസാനിപ്പിച്ചു
HIGHLIGHTS

ഇപ്പോൾ നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്

 

ഒരു കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന മോഡലാണ് 10.or D.2 ജിബിയുടെ കൂടാതെ 3 ജിബിയുടെ രണ്ടു മോഡലുകളാണുള്ളത് .4999 രൂപമുതൽ 5999 രൂപവരെയാണ് ഇതിന്റെ വിലവരുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ ഇന്ന് ആമസോണിൽ വലിയ തരംഗംമാണ് സൃഷ്ട്ടിച്ചത് .

ആമസോണിന്റെ കണക്കുകൾ പ്രകാരം 1 മിനിറ്റുകൊണ്ട് ഏകദേശം 300,000 ബുക്കിംഗ് ആണ് നടന്നത് .ഇത് 10.or Dയെ സംബദ്ധിച്ചടത്തോളോം ഒരു വലിയ നേട്ടമാണ് കൈവരിച്ചത് .

5.2 ഇഞ്ചിന്റെ HD ഡിസ്പ്ലേയിലാണ് ഈ മോഡലുകൾ വിപണിയിൽ എത്തുന്നത് .1.4GHz Snapdragon 425 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .രണ്ടു മോഡലുകളാണ് എത്തുന്നത് .2ജിബിയുടെ റാം കൂടാതെ 3 ജിബിയുടെ റാം .Android 7.1.2 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .

ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3500mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഒറ്റചാർജിൽ 2 ദിവസംവരെ ബാറ്ററി ബാക്ക് അപ്പ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo