Install App Install App

13 മെഗാപിക്സൽ ക്യാമെറയിൽ 10.or D ഫോണുകൾ ,വില 4999 രൂപ ,ഇന്ന് 12 മണി മുതൽ ആമസോണിൽ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 05 Jan 2018
HIGHLIGHTS
  • 4999 രൂപ മുതൽ 5999 രൂപവരെ

13 മെഗാപിക്സൽ ക്യാമെറയിൽ 10.or D  ഫോണുകൾ ,വില 4999 രൂപ ,ഇന്ന് 12 മണി മുതൽ  ആമസോണിൽ


കുറഞ്ഞ ചിലവിൽ സ്മാർട്ട് ഫോണുകളുമായി 10.or D എത്തുന്നു .ഇന്ന് ഉച്ചയ്ക്ക് 12 മണി  മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ എത്തുന്നു .4999 രൂപമുതൽ ആണ് ഈ മോഡലുകൾ ആരംഭിക്കുന്നത് .മികച്ച സവിശേഷതകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .

5.2 ഇഞ്ചിന്റെ HD ഡിസ്പ്ലേയിലാണ് ഈ മോഡലുകൾ വിപണിയിൽ എത്തുന്നത് .1.4GHz Snapdragon 425 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .രണ്ടു മോഡലുകളാണ് എത്തുന്നത് .2ജിബിയുടെ റാം കൂടാതെ 3 ജിബിയുടെ റാം .Android 7.1.2 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .

ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3500mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഒറ്റചാർജിൽ 2 ദിവസംവരെ ബാറ്ററി ബാക്ക് അപ്പ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത് .

ഇതിന്റെ വിലവരുന്നത് 2 ജിബിയുടെ മോഡലിന് 4999 രൂപയും കൂടാതെ 3 ജിബിയുടെ മോഡലിന് 5999 രൂപയും ആണ് വില .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
₹ 29999 | $hotDeals->merchant_name
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
₹ 12999 | $hotDeals->merchant_name
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
₹ 11499 | $hotDeals->merchant_name
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
₹ 7299 | $hotDeals->merchant_name
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
₹ 22999 | $hotDeals->merchant_name
DMCA.com Protection Status