ആമസോണിൽ ലാപ്ടോപ്പുകളുടെ ഓഫറുകളും കുറഞ്ഞ വിലയിൽ

ആമസോണിൽ ലാപ്ടോപ്പുകളുടെ ഓഫറുകളും കുറഞ്ഞ വിലയിൽ
HIGHLIGHTS

ഡെല്ലിന്റെ ലാപ്‌ടോപ്പുകൾ 12999 രൂപമുതൽ

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ പുതിയ ഓഫറുകൾ എത്തിയിരിക്കുന്നു .ഇത്തവണ ആമസോൺ ലാപ്ടോപ്പുകളാണ് ഓഫറുകൾ നൽകിയിരിക്കുന്നത് .0% ഓഫറുകൾ ആണ് ലാപ്ടോപ്പുകൾക്ക് നല്കിയിരിക്കുന്നത് .

ഡെല്ലിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ Dell Inspiron 11 3162 11.6-inch Laptop (Celeron N3060 /2GB/32GB eMMC Storage /Windows 10 നിങ്ങൾക്ക് 12999 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .

Dell Inspiron 11 3162 11.6-inch Laptop (Celeron N3060 /2GB/32GB eMMC Storage /Windows 10 Home), Blue, വഴി വാങ്ങിക്കാം ,വില Rs.12,999

ഡെൽ ,ഏസർ ,ലെനോവോ ,HP എന്നി ബ്രാൻഡുകളുടെ ലാപ്പ്ടോപ്പുകൾ കുറഞ്ഞ വിലയിൽ ആമസോണിൽ നിന്നും നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നു33000 രൂപയ്ക്ക് അടുത്തുവരുന്ന Dell Inspiron 3558 Notebook നു 30% ഓഫറിൽ 26,990 രൂപയ്ക്ക് ലഭിക്കുന്നതാണ് .കൂടുതൽ വിവരങ്ങൾക്ക് ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റ് ആയ ആമസോൺ സന്ദർശിക്കുക .

Dell Inspiron 15-3567 15.6-inch Laptop (Core i3 6th Gen -6006U/4GB/1TB/Integrated Graphics) comes with DOS, വഴി വാങ്ങിക്കാം ,വില Rs.25,999

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo