ഡെല്ലിന്റെ ഏറ്റവും പുതിയ 8th ജനറേഷൻ മോഡൽ 2018

HIGHLIGHTS

പുതിയ മോഡലുകളുമായി ഡെൽ എത്തുന്നു

ഡെല്ലിന്റെ ഏറ്റവും പുതിയ  XPS 13  മോഡലുകൾ വിപണിയിൽ എത്തുന്നു .മികച്ച സവിശേഷതകളോടെയാണ് ഇത് വിപണിയിൽ എത്തുന്നത് .ടൈഹിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇത് 4K UHD ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .

ഈ വർഷം ഡെൽ പുറത്തിറക്കുന്ന ആദ്യത്തെ മോഡലുകളിൽ ഒന്നാണ്  XPS 13 .ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം 63000 രൂപയ്ക്ക് അടുത്താണ് .കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .

പ്രധാന സവിശേഷതകൾ 

ഡെല്ലിന്റെ ഏറ്റവും പുതിയ 8th ജനറേഷൻ 
ലാപ്‌ടോപ്പുകൾ XPS 13 

മികച്ച രൂപകല്പനയിലാണ് ഈ മോഡലുകൾ 
നിർമ്മിച്ചിരിക്കുന്നത് 

4K UHD ഡിസ്‌പ്ലേയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത് 

ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ ബാറ്ററി 
ലൈഫ് ആണ് .ഏകദേശം 20മണികൂർവരെ ബാറ്ററി ലൈഫ് കമ്പനി പറയുന്നു 

ഇതിനു 3 USB പോർട്ടുകൾ കൂടാതെ microSDകാർഡ് റീഡറുകളും ആണുള്ളത് 

ഇതിന്റെ വിലവരുന്നത് ഏകദേശം Rs 63,343 രൂപയ്ക്ക് അടുത്താണ് 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :