ഫ്ലിപ്പ്കാർട്ടിൽ ഇന്ന് ലാപ്ടോപ്പുകൾ വിലക്കുറവിൽ

ഫ്ലിപ്പ്കാർട്ടിൽ  ഇന്ന് ലാപ്ടോപ്പുകൾ വിലക്കുറവിൽ
HIGHLIGHTS

14990 രൂപമുതൽ ഇപ്പോൾ വാങ്ങിക്കാം

ഫ്ലിപ്പ്കാർട്ടിൽ  ഇന്നത്തെ പ്രധാന ഓഫറുകൾ പറയുകയാന്നെങ്കിൽ ലാപ്ടോപ്പുകൾക്കാണ് ഇന്ന് ഓഫറുകൾ ഇട്ടിരിക്കുന്നത് .16990 രൂപവിലയുള്ള Acer Celeron Dual Core ലാപ്ടോപ്പ് നിങ്ങൾക്ക് ഇപ്പോൾ ആമസോണിൽ നിന്നും 14990 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .2000 രൂപയുടെ ഡിസ്‌കൗണ്ട് ആണ് ഇതിൽ നിങ്ങൾക്ക് ലഭിക്കുന്നത് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .

സവിശേഷതകൾ 

റാം :2 GB DDR3 RAM

പ്രൊസസർ: Intel Celeron Dual Core Processor

ഹാർഡ് ഡിസ്ക്ക് :500 GB HDD

ഡിസ്പ്ലേ :14 inch

Acer Celeron Dual Core – (2 GB/500 GB HDD/DOS) One 14 Notebook , വഴി വാങ്ങിക്കാം ,വില 14,990

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo