ഡെല്ലിന്റെ inspiron 11.6ഇഞ്ചിന്റെ ലാപ്ടോപ്പുകൾ വിലക്കുറവിൽ

HIGHLIGHTS

ആമസോണിൽ ആണ് 3700 രൂപയുടെ വിലക്കുറവിൽ ലഭിക്കുന്നത്

ഡെല്ലിന്റെ inspiron 11.6ഇഞ്ചിന്റെ ലാപ്ടോപ്പുകൾ വിലക്കുറവിൽ

ഡെല്ലിന്റെ ലാപ്ടോപ്പുകൾക്ക് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ വിലക്കുറവ് .ഏകദേശം 3700 രൂപയുടെ വിലക്കുറവിൽ ആണ് ലഭിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

16640 രൂപയുടെ ലാപ്ടോപ്പിന് 12889 രൂപയാണ് വില .ഡെല്ലിന്റെ Dell Inspiron 11 3162 എന്ന മോഡലാണ് ലഭിക്കുന്നത് .Intel Celeron N3060 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .Dell Inspiron 11 3162 11.6-inch Laptop ആമസോൺ വഴി വാങ്ങിക്കാം ,വില Rs.12,799

2GB, 1600MHz, DDR3L,32GB eMMC സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .11.6 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

Windows 10 ന്റെ ഓ എസിലാണ് ഇതിന്റെ പ്രവർത്തനം .10 മണിക്കൂർ വരെ ഇതിന്റെ ബാറ്ററി ലൈഫ് നിലനിൽക്കുന്നു .കൂടുതൽ വിവരങ്ങൾക്ക് ആമസോൺ വെബ് സൈറ്റ് സന്ദർശിക്കുക .

Dell Inspiron 11 3162 11.6-inch Laptop ആമസോൺ വഴി വാങ്ങിക്കാം ,വില Rs.12,799

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo