21 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഏസർ “Predator” 21X,വില Rs.6,99,999 രൂപ

21 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഏസർ “Predator” 21X,വില Rs.6,99,999 രൂപ
HIGHLIGHTS

ഏസറിന്റെ ഏറ്റവും പുതിയ ഗെയിമിങ് ലാപ്‌ടോപ്പുകൾ

 

ഏസറിന്റെ ഏറ്റവും പുതിയ ഗെയിമിങ് ലാപ്‌ടോപ്പുകൾ വിപണിയിൽ എത്തുന്നു .തകർപ്പൻ സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേയാണ് .

21 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഏസറിന്റെ പുതിയ  Predator 21X മോഡലുകൾക്ക് നൽകിയിരിക്കുന്നത് .Intel Core i7-7820HKപ്രൊസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് . 512GB SSDs  വരെ ഇതിന് സപ്പോർട്ട് ഉണ്ട് .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ കൊടുത്തിരിക്കുന്നു .

 

ഏസറിന്റെ ഏറ്റവും പുതിയ Predator 21Xഇതിന്റെ 
വിപണിയിലെ വില Rs.6,99,999 രൂപയാണ് 

ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് 21 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് 
2560x1080p റെസലൂഷൻ ആണുള്ളത് 

ബാക്ക് ലൈറ്റ് കീ ബോർഡ് കൂടാതെ WASD കീസ് എന്നിവ 
ഇതിന്റെ സവിശേഷതകളാണ് 

അതുകൂടാതെ വളരെ മികച്ച ടച്ച് പാഡ് 
ആണ് ഇതിനു നൽകിയിരിക്കുന്നത് 

ഈ മോഡലുകൾ പുറത്തിറങ്ങുന്നത് GTX1080 GPUs,
Intel Core i7-7820HKപ്രൊസസർ  കൂടാതെ  64GB RAM ആണുള്ളത് 

ഒരു മികച്ച ഗെയിമിങ് ലാപ്ടോപ്പ് ആണിത് 
 512GB SSDs വരെ സപ്പോർട്ട് ഉണ്ട് 

5 സിസ്റ്റം ഫാനുകളും കൂടാതെ  9 ഹീറ്റ് പൈപ്പുകളും 
ഇതിന്റെ സവിശേഷതകളാണ് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo