7777 രൂപയ്ക്ക് സെബ്രോണിക്സിന്റെ LED മോണിറ്റർ

7777 രൂപയ്ക്ക് സെബ്രോണിക്സിന്റെ LED മോണിറ്റർ
HIGHLIGHTS

കുറഞ്ഞ വിലയിൽ മികച്ച സേവനം

കുറഞ്ഞ ചിലവിൽ ഒരു മികച്ച LED മോണിറ്റർ ആണ് സിബ്രോണിക്‌സ് പുറത്തിറക്കിയിരിക്കുന്നത് .7777 രൂപയ്ക്ക് ഇത് നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കും . 21.5 ഇഞ്ച് വലുപ്പം ഉള്ള LED മോണിറ്റർ ആണ് ഇത് .1920 x 1080 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .ഇത് ഫുൾ HD റെസലൂഷൻ മോണിറ്റർ ആണ് ,500000:1contrast ratio ആണുള്ളത് .

ഒരുപാടു സവിശേഷതകൾ ഉള്ള ഡിസ്പ്ലേയ് ആണ് ഇതിനുള്ളത് .16:9 വൈഡ് ആംഗിൾ ഡിസ്പ്ലേ ,UFO ബ്ലൂടൂത്ത്‌ സ്പീക്കറുകൾ എന്നിവയെല്ലാംതന്നെ ഇതിന്റെ സവിശേഷതകൾ ആണ് . മറ്റൊരു പ്രധാന കാര്യം പറയുകയാണെങ്കിൽ ഇതിന്റെ ബ്ലൂടൂത്ത്‌ സ്പീക്കറുകളുടെ വില തന്നെ വരും ഏതാണ്ട് 2,999 രൂപ .നല്ല മികച്ച എക്സ്പീരിയൻസ് എന് ഇതിന്റെ സ്പീക്കറുകൾ തരുന്നത് .

ഇതിന്റെ സ്പീക്കറുകൾ തന്നെയാണ് ഇതിന്റെ പ്രധാന ആകർഷണം .605 gmsഭാരമാണ് ഇതിന്റെ സ്പീക്കറുകള്ക്ക് ഉള്ളത് .7777 രൂപയ്ക്ക് മോണിറ്റർ വാങ്ങിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് സിബ്രോണിക്‌സിന്റെ LED മോണിറ്റർ നോക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo