500 ന്റെയും 1000 ന്റെയും നോട്ടുകൾ അസാധു ആക്കിയതിനെ തുടർന്ന് പുറത്തിറക്കിയ പുതിയ 2000 ന്റെ നോട്ടുകൾ ഇപ്പോൾ വില്പനയ്ക്ക് .വേറെ എങ്ങും അല്ല ,ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ebay യിലാണ് ഈ അത്ഭുതകരമായ സംഭവം .
ഭാഗ്യ നമ്പർ ആയ 786 ആണ് വിപനയ്ക്ക് വെച്ചിരിക്കുന്നത് . ഇതിന്റെ വില എന്നുപറയുന്നത് 20000 രൂപമുതൽ 150000 ലക്ഷം രൂപവരെയാണ് .
ഇത് ആദ്യമായല്ല ebay നോട്ടുകൾ വില്പനയ്ക്ക് വെക്കുന്നത് .ഇതിനു മുന്പും ഇതുപോലെ ഭാഗ്യ നമ്പറുകൾ വില്പനക്ക് വെച്ചിട്ടുണ്ട്