2000 രൂപയുടെ നോട്ടുകൾ ഓൺലൈൻ ഷോപ്പിൽ

HIGHLIGHTS

786 എന്ന നമ്പറിൽ തുടങ്ങുന്ന 2000 ന്റെ പുതിയ നോട്ട് വില്പനയ്ക്ക്

2000 രൂപയുടെ നോട്ടുകൾ ഓൺലൈൻ ഷോപ്പിൽ

500 ന്റെയും 1000 ന്റെയും നോട്ടുകൾ അസാധു ആക്കിയതിനെ തുടർന്ന് പുറത്തിറക്കിയ പുതിയ 2000 ന്റെ നോട്ടുകൾ ഇപ്പോൾ വില്പനയ്ക്ക് .വേറെ എങ്ങും അല്ല ,ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ebay യിലാണ് ഈ അത്ഭുതകരമായ സംഭവം .

Digit.in Survey
✅ Thank you for completing the survey!

ഭാഗ്യ നമ്പർ ആയ 786 ആണ് വിപനയ്ക്ക് വെച്ചിരിക്കുന്നത് . ഇതിന്റെ വില എന്നുപറയുന്നത് 20000 രൂപമുതൽ 150000 ലക്ഷം രൂപവരെയാണ് .

ഇത് ആദ്യമായല്ല ebay നോട്ടുകൾ വില്പനയ്ക്ക് വെക്കുന്നത് .ഇതിനു മുന്പും ഇതുപോലെ ഭാഗ്യ നമ്പറുകൾ വില്പനക്ക് വെച്ചിട്ടുണ്ട്‌  

SAMSUNG Galaxy J7 – 6 (New 2016 Edition) (White, 16 GB) സ്മാർട്ട്‌ ഫോൺ ഫ്ലിപ്പ് കാർട്ടിലൂടെ സ്വന്തമാക്കാം

Experienced Social Media And Content Marketing Specialist View Full Profile