ഷവോമിയുടെ ഫാൻസുകാർക്ക് സന്തോഷവാർത്ത ഇതാ
റെഡ്‌മിയുടെ വിപണിയിൽ ലഭ്യമാകുന്ന മികച്ച രണ്ടു സ്മാർട്ട് ഫോണുകളാണ് റെഡ്മി K30 കൂടാതെ റെഡ്‌മിയുടെ K20 പ്രൊ എന്നി മോഡലുകൾ .എന്നാൽ ഇനി റെഡ്‌മിയുടെ k30 സ്മാർട്ട് ഫോണുകളാണ് പുറത്തിറങ്ങുവന്നിരിക്കുന്നത് .എന്നാൽ റെഡ്‌മിയുടെ K30 സ്മാർട്ട് ഫോണുകൾ എത്തുന്നത് 5ജി ടെക്നോളജിയിലാണ് എന്നാണ് റെഡ്‌മിയുടെ ജനറൽ മാനേജർ LU WEIBING അഭിപ്രായപ്പെട്ടിരിക്കുന്നത് .
Surveyകൂടാതെ റെഡ്‌മിയുടെ K20 സ്മാർട്ട് ഫോണുകളെക്കാളും പുതിയ സവിശേഷതകളും റെഡ്‌മിയുടെ K30 മോഡലുകളിൽ ഉൾക്കൊള്ളിക്കും.എന്നാൽ ഈ സ്മാർട്ട് ഫോണുകൾ 5ജി ടെക്നോളജിയിൽ മാത്രമല്ല പുറത്തിറങ്ങുന്നത് .4ജി കൂടാതെ 5ജി ഓപ്‌ഷനുകളും ഇതിൽ ലഭിക്കും .
റെഡ്‌മിയുടെ K20
6.39 ഇഞ്ചിന്റെ ഫുൾ HD+ AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.5:9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു വേരിയന്റുകൾ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു .6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .Snapdragon 730 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
എന്നാൽ K20 പ്രൊ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 855 പ്രോസസറുകളിലാണ് പ്രവർത്തിക്കുന്നത് .Android 9 Pieലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .48 + 13 + 8 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെൽഫി ക്യാമറകളും ആണ് റെഡ്‌മിയുടെ K20 ഫോണുകൾക്കുള്ളത് .4,000mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 18W ചാർജർ ആണ് ഇതിനുള്ളത് .
Experienced Social Media And Content Marketing Specialist View Full Profile
