വാട്ട്സ് ആപ്പ് ഉപഭോതാവാണോ ;എങ്കിൽ ഇതാ തകർപ്പൻ ക്രിസ്തുമസ് സർപ്രൈസ്

HIGHLIGHTS

വാട്ട്സ് ആപ്പിലെ പുതിയ Merry Christmas സർപ്രൈസ്

പുതിയ Merry Christmas സ്റ്റിക്കറുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്

വാട്ട്സ് ആപ്പ് ഉപഭോതാവാണോ ;എങ്കിൽ ഇതാ തകർപ്പൻ ക്രിസ്തുമസ് സർപ്രൈസ്

വാട്ട്സ് ആപ്പിൽ ഇതാ പുതിയ ക്രിസ്തുമസ് സർപ്രൈസുകൾ ഇപ്പോൾ എത്തിയിരിക്കുന്നു .Merry Christmas സ്റ്റിക്കറുകളാണ് ഇപ്പോൾ വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഇപ്പോൾ തന്നെ നിങ്ങൾക്ക് വാട്ട്സ് ആപ്പിൽ ഇത്തരത്തിൽ ക്രിസ്തുമസ് സ്റ്റിക്കറുകൾ ആഡ് ചെയ്യുവാനും സാധിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

അതിന്നായി നിങ്ങളുടെ വാട്ട്സ് ആപ്പിൽ നിങ്ങൾക്ക് ഏത് സുഹൃത്തിനാണോ ക്രിസ്തുമസ് വിഷ് ചെയ്യേണ്ടത് ആ സുഹൃത്തിന്റെ ചാറ്റ് ഓപ്പൺ ചെയ്ത ശേഷം ഇടതു ഭാഗത്തു കാണുന്ന ഇമോജി സെക്സഷൻ ഓപ്പൺ ചെയ്യുക .

അതിൽ വലതുഭാഗത്തെ ഏറ്റവും അവസാനം കാണുന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക .ശേഷം നിങ്ങൾക്ക് ഓൾ സ്റ്റിക്കർ ,മൈ സ്റ്റിക്കർ എന്നി ഓപ്‌ഷനുകൾ ലഭിക്കുന്നതാണ് .അതിൽ നിന്നും നിങ്ങൾക്ക് ഓൾ സ്റ്റിക്കറിൽ Merry Christmas സ്റ്റിക്കറുകൾ സെലെക്റ്റ് ചെയ്ത എടുക്കാവുന്നതാണ് .

 

Experienced Social Media And Content Marketing Specialist View Full Profile