സമയപരിധി ഉയർത്തി വാട്ട്സ് ആപ്പ് 2018
പുതിയ അപ്‌ഡേഷനുകളുംമായി വാട്ട്സ് ആപ്പ്
Surveyകഴിഞ്ഞ വർഷം വാട്ട്സ് ആപ്പ് പുറത്തിറക്കിയ ഓപ്‌ഷനുകളിൽ ഒന്നായിരുന്നു ഡിലീറ്റ് ഫോർ എവെരി വൺ .അയച്ച സന്ദേശങ്ങൾ 7 മിനിറ്റിനുള്ളിൽ ഡിലീറ്റ് ചെയ്യുവാൻ സാധിക്കുന്ന ഓപ്‌ഷൻ ആയിരുന്നു ഇത് .എന്നാൽ പുതിയ അറിയിപ്പുകൾ പ്രകാരം ഇനി മുതൽ 1 മണിക്കൂർ എട്ട് മിനിട്ടുവരെയാക്കി .
എന്താണ് ഡിലീറ്റ് ഫോർ എവെരി വൺ
മെസേജ് അയച്ച് ഏഴുമിനിറ്റിനകം ആ മെസേജ് ലഭിച്ചയാളുടെ അക്കൌണ്ടില്‍നിന്നും ഡിലീറ്റ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. മെസ്സേജ് ഡിലീറ്റ് ചെയ്താലും സ്വീകരിച്ചയാളുടെ ഫോണില്‍ അത് ഡിലീറ്റ് ചെയ്യപ്പെട്ടതായി കാണിക്കുകയും ചെയ്യും.
നിങ്ങൾ അയക്കുന്ന സന്ദേശം തെറ്റായി മറ്റുള്ളവർക്ക് പോകുകയാന്നെങ്കിൽ അല്ലെകിൽ എതെകിലും വീഡിയോ നിങ്ങൾ അബദ്ധത്തിൽ ഗ്രൂപ്പുകളിളിലേക്ക് അയക്കുകയാണെങ്കിലോ ഇത് നിങ്ങൾക്ക് ഡിലീറ്റ് ചെയ്യുവാൻ സാധ്യമാകുന്നു
അയയ്ക്കുന്നയാളും, സന്ദേശം ലഭിക്കുന്നയാളും പുതിയ വേര്‍ഷന്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മാത്രമാണ് ഈ സൗകര്യം ലഭ്യമാവുകയുള്ളൂ.
Experienced Social Media And Content Marketing Specialist View Full Profile
