ഫോൺ നമ്പർ ഇല്ലാതെ വാട്ട്സ് ആപ്പ് റെജിസ്ട്രർ ചെയ്യാം

HIGHLIGHTS

വാട്ട്സ് ആപ്പിലെ കുറച്ചു മനോഹരമായ ട്രിക്കുകൾ

ട്രിക്കുകൾ എന്തൊക്കെയാണ് എന്ന് ഇവിടെ നിന്നും നോക്കാം

ഫോൺ നമ്പർ ഇല്ലാതെ വാട്ട്സ് ആപ്പ് റെജിസ്ട്രർ ചെയ്യാം

വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച ട്രിക്കുകൾ വാട്ട്സ് ആപ്പിൽ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ചെയ്യാവുന്ന ഒരു ട്രിക്ക് ആണ് ഫോൺ നമ്പർ ഇല്ലാതെ വാട്ട്സ് ആപ്പ് റെജിസ്റ്റർ ചെയ്യാം എന്നത് .2ndLine-സെക്കന്റ് ഫോൺ നമ്പർ എന്ന തേർഡ് പാർട്ടി ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് ഇത്തരത്തിൽ ട്രിക്കുകൾ നിങ്ങൾക്ക് ചെയ്യുവാൻ സാധിക്കുന്നതാണ് .ഈ ആപ്ലികേഷനുകൾ വഴി നിങ്ങൾക്ക് വാട്ട്സ് ആപ്പ് ഇത്തരത്തിൽ രെജിസ്റ്റർ ചെയ്യുവാൻ സാധിക്കുന്നു .

Digit.in Survey
✅ Thank you for completing the survey!

Note : സുരക്ഷ നോക്കി മാത്രമേ ഇത്തരത്തിലെ ആപ്ലികേഷനുകൾ ഫോണുകളിൽ ഉപയോഗിക്കാവു 

ഉപഭോക്താക്കൾ കാത്തിരുന്ന 2022 ലെ ആദ്യ അപ്പ്‌ഡേറ്റ് ഇതാ

വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതിയ അപ്പ്‌ഡേറ്റുകൾ എത്തിയിരിക്കുന്നു .ഇപ്പോൾ  ലഭിച്ചുകൊണ്ടിരിക്കുന്ന ഡിലീറ്റ് ഫോർ എവെരി വൺ എന്ന ഓപ്‌ഷനുകളുടെ സമയ പരിധി ഉയർത്തികൊണ്ടുള്ള അപ്പ്‌ഡേറ്റുകളാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് എത്തിയിരിക്കുന്നത് .ഇപ്പോൾ  ഈ ഓപ്‌ഷനുകളിൽ ഉപഭോക്താക്കൾക്ക് 1 മണിക്കൂർ 8 മിനുട്ട് കൂടാതെ 12 സെക്കന്റസ് വരെയാണ് ലഭിക്കുന്നത് .എന്നാൽ പുതിയ അപ്പ്‌ഡേറ്റുകൾ പ്രകാരം ഡിലീറ്റ് ഫോർ എവെരി വൺ 2 ദിവസ്സവും 12 മണിക്കൂറും ആണ് .

Experienced Social Media And Content Marketing Specialist View Full Profile