2018 ൽ വൊഡാഫോണും ജിയോയും നേർക്കുനേർ
പുതിയ ഓഫറുകളുമായി ടെലി ഓം കമ്പനികൾ
Surveyന്യൂ ഇയർ പ്രമാണിച്ചു തകർപ്പൻ ഓഫറുകൾ മത്സരിച്ചു പുറത്തിറക്കുകയാണ് ടെലികോം കമ്പനികൾ .നിലവിൽ വൊഡാഫോൺ കൂടാതെ ജിയോ എന്നി ടെലികോം കമ്പനികൾ ആണ് പുതിയ ഓഫറുകളുമായി എത്തിയിരിക്കുന്നത് .ജിയോ 199 രൂപയുടെയും കൂടാതെ വൊഡാഫോൺ 198 രൂപയുടെയും ഓഫറുകളാണ് പുറത്തിറക്കിയിരിക്കുന്നത് .
ജിയോയുടെ ഓഫറുകൾ പറയുകയാണെകിൽ 99 രൂപയുടെ റീച്ചാർജിലാണ് ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും കൂടാതെ 1.2GBയുടെ 4ജി ഡാറ്റയും ലഭിക്കുന്നത് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .
ജിയോയുടെ പ്രൈം മെമ്പറുകൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .ഏകദേശം 30ജിബിയ്ക്ക് മുകളിൽ ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .
എന്നാൽ വൊഡാഫോൺ 198 രൂപയ്ക്ക് നൽകുന്നത് ദിവസേന 1ജിബിയുടെ ഡാറ്റ 28 ദിവസത്തേക്കാണ് .അതായത് 28 ജിബിയുടെ ഡാറ്റ ഇതിൽ ലഭിക്കുന്നതാണ് .കൂടാതെ കോളുകളും ഇതിൽ സൗജന്യമായി ലഭിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
