21 രൂപയ്ക്ക് വൊഡാഫോൺ അൺലിമിറ്റഡ് പ്രീപെയ്ഡ് 2018

HIGHLIGHTS

വൊഡാഫോണിന്റെ അൺലിമിറ്റഡ് ഓഫർ 21 രൂപയ്ക്ക് ഇപ്പോൾ ഉപയോഗിക്കാം

21 രൂപയ്ക്ക് വൊഡാഫോൺ അൺലിമിറ്റഡ്  പ്രീപെയ്ഡ് 2018

വൊഡാഫോണിന്റെ ഒരു ചോട്ടാ ഓഫറിനെയാണ് ഇപ്പോൾ പരിചയപ്പെടുത്തുന്നത് .അതായത് 1 മണിക്കൂർ അൺലിമിറ്റഡ് ഓഫറിനെയാണ് .വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്ന 21 രൂപയുടെ ഓഫർ ആണിത് .21 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 1 മണിക്കൂർ നേരത്തേക്ക് അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാവുന്നതാണ് .വൊഡാഫോണിന്റെ 3ജി കൂടാതെ 4ജി എന്നിവയാണ് ഉപയോഗിക്കുവാൻ സാധിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

മറ്റു ചോട്ടാ ഓഫറുകൾ നോക്കാം

99 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളിംഗ് .ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .എന്നാൽ അൺലിമിറ്റഡ് എന്ന് പറയുന്നുണ്ട് എങ്കിൽകൂടിയും ആഴ്ചയിൽ 1000 മിനുട്ട് ആണ് ലഭിക്കുന്നത് .ഒരു ചോട്ടാ ഓഫറുകളിൽ ലഭിക്കുന്ന മികച്ച ഓഫർ തന്നെയാണ് ഇപ്പോൾ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .

ജിയോയുടെ ഫോൺ ചോട്ടാ ഓഫറുകൾ 49 രൂപയുടെ റീച്ചാർജിൽ അൺലിമിറ്റഡ് വോയിസ് കോളിംഗ് സഹിതം 1 ജിബിയുടെ ഡാറ്റ ലഭിക്കുന്നു .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .അടുത്തതായി 99 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു 14 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .

ഇതിന്റെ വാലിഡിറ്റിയും ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .153 രൂപയുടെ റീചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 42 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .

Experienced Social Media And Content Marketing Specialist View Full Profile