അങ്ങനെ ഒടുവിൽ വൊഡാഫോണും എത്തി 10 ജിബി 4Gയുമായി

അങ്ങനെ ഒടുവിൽ വൊഡാഫോണും  എത്തി 10 ജിബി 4Gയുമായി
HIGHLIGHTS

9 ജിബിയുടെ 4 ജി സൗജന്യമായി ലഭിക്കും

അങ്ങനെ ഒടുവിൽ വൊഡാഫോണും എത്തി 4 ജിയുടെ രംഗത്തേക്ക് .അവരുടെ പുതിയ ഓഫർ പുറത്തിറക്കി .ഓഫർ ഇങ്ങനെയാണ് .1 ജിബിയുടെയോ അതിനു മുകളിലോ ഉള്ള നോർമൽ ഓഫർ നിങ്ങൾ ചെയ്യുമ്പോൾ നിങ്ങൾക്ക് 9 ജിബിയുടെ  ഡാറ്റ സൗജന്യമായി ലഭിക്കുന്നു .

ഈ ഓഫറുകൾ ഡിസംബർ 31 വരെ മാത്രമാണ് ലഭിക്കുന്നത് .പോസ്റ്റ് പെയ്ഡ് ,പ്രീ പെയ്ഡ് കസ്റ്റമേഴ്സിന് ഈ ഓഫറുകൾ ബാധകമാണ് .4 ജി ലോകത്തേക്ക് പുതിയൊരു ഓഫറുമായി എത്തിയിരിക്കുകയാണ് വൊഡാഫോൺ .

ഇതിനു എല്ലാത്തിനും കാരണം നമ്മുടെ ജിയോ തന്നെയാണ് എന്ന് പറയാം .ഈ ഓഫർ എന്ന് വെച്ചാൽ 9 ജിബി ഡാറ്റ ഉപയോഗത്തിന് ഒരു സമയം ഉണ്ട് രാത്രി 12 മണിമുതൽ രാവിലെ 6 മണിവരെ മാത്രമേ ഫ്രീ 4 ജി നിങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo