109 രൂപയുടെ അൺലിമിറ്റഡ് പ്ലാനുകളുമായി വൊഡാഫോൺ ഐഡിയ എത്തി

HIGHLIGHTS

വൊഡാഫോൺ ഐഡിയ നൽകുന്ന പുതിയ പ്രീപെയ്ഡ് പ്ലാനുകൾ ഇതാ

109 രൂപയുടെ റീച്ചാർജുകളിലാണ് ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ലഭിക്കുന്നത്

അതുപോലെ തന്നെ 20 ദിവസ്സത്തെ വാലിഡിറ്റിയും ഈ പ്ലാനുകൾക്ക് ലഭിക്കുന്നതാണ്

109 രൂപയുടെ അൺലിമിറ്റഡ് പ്ലാനുകളുമായി വൊഡാഫോൺ ഐഡിയ എത്തി

വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇതാ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നു .109 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന പ്ലാനുകളാണ് ഇപ്പോൾ ലഭിക്കുന്നത് .109 രൂപയുടെ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയാണ് .അതുപോലെ തന്നെ 300 sms എന്നിവയും ലഭിക്കുന്നതാണ് .109 രൂപയുടെ ഈ പ്ലാനുകൾക്ക് 20 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

വൊഡാഫോൺ ഐഡിയ നൽകുന്ന മറ്റു  പ്രീപെയ്ഡ് പ്ലാനുകൾ ഇതാ

വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മറ്റൊരു ഡബിൾ ഡാറ്റ ഓഫർ ആണ് 299  രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന ഓഫറുകൾ .299  രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് ദിവസ്സേന 4  ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഇ ഓഫറുകളിൽ ഉപഭോത്തകൾക്ക് ലഭ്യമാകുന്നതാണു് .28  ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതായത് മുഴുവനായി 112 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .

അടുത്തതായി ഡബിൾ ഡാറ്റ ലഭിക്കുന്നത് 449 രൂപയുടെ പ്ലാനുകളിലാണ് ..449 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് ദിവസ്സേന 4  ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഇ ഓഫറുകളിൽ ഉപഭോത്തകൾക്ക് ലഭ്യമാകുന്നതാണു് .56 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതായത് മുഴുവനായി 224 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .

ഇപ്പോൾ ഡബിൾ ഡാറ്റ ലഭിക്കുന്ന ഈ മൂന്നു പ്ലാനുകളിലാണ്.അതുപോലെ തന്നെ എക്സ്ട്രാ ഡാറ്റ ലഭിക്കുന്ന മറ്റൊരു കുറഞ്ഞ പ്ലാൻകൂടി ഇപ്പോൾ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .249 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന പ്ലാനുകളാണ് ഇത് . ദിവസ്സന 1.5 ജിബി ഡാറ്റയ്ക്ക് ഒപ്പം 5ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് എക്സ്ട്രാ ലഭ്യമാകുന്നത് .അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo