തകർപ്പൻ പ്ലാൻ ;മാസ്സം 150 രൂപ ചിലവിൽ 1 വർഷത്തെ പ്ലാനുകൾ ഇതാ

HIGHLIGHTS

വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന പ്ലാനുകൾ

1 വർഷത്തെ വാലിഡിറ്റിയിൽ വരെ മികച്ച പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നു

തകർപ്പൻ പ്ലാൻ ;മാസ്സം 150 രൂപ ചിലവിൽ 1 വർഷത്തെ പ്ലാനുകൾ ഇതാ

വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നതാണ് .അത്തരത്തിൽ ഇപ്പോൾ ലഭിക്കുന്ന ഒരു പ്ലാൻ ആണ് 1799 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .1799 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ കൂടാതെ 24 ജിബിയുടെ ഡാറ്റയാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ഇത് ലഭിക്കുന്നതാണ് .1 മാസം ഏകദേശം 150 രൂപയുടെ ചിലവ് മാത്രമാണ് ഈ പ്ലാനുകൾക്കുള്ളത്  .

Digit.in Survey
✅ Thank you for completing the survey!

മറ്റു വൊഡാഫോൺ ഐഡിയ പ്ലാനുകൾ 

വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതുക്കിയ പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നതാണ് .അതായത് നേരത്തെ ലഭിച്ചിരുന്ന പ്ലാനുകളിൽ ഇപ്പോൾ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു .അതിൽ എടുത്തു പറയേണ്ട ഒരു പ്ലാൻ ആണ് 299 രൂപയുടെ പ്ലാനുകൾ .ഈ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ് .

അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് .അടുത്തതായി ലഭിക്കുന്നത് 479 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ആണ് .ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5ജിബി ഡാറ്റയാണ് .

. അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ഉപഭോക്താക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .56 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .അടുത്തതായി 501 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ആണ് .501 രൂപയുടെ പ്ലാനുകളിൽ ലഭിക്കുന്നത് ദിവസ്സേന 3ജിബിയുടെ ഡാറ്റയാണ് . അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഈ പ്ലാനുകളിൽ ലഭിക്കുന്നുണ്ട് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .അവസാനമായി നോക്കുന്നത് 901 രൂപയുടെ പ്ലാനുകൾ ആണ് .901 രൂപയുടെ പ്ലാനുകളിൽ ലഭിക്കുന്നത് ദിവസ്സേന 3ജിബിയുടെ ഡാറ്റയാണ് .84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

Note : ഓഫറുകൾ റീച്ചാർജ്ജ്‌ ചെയ്യുമ്പോൾ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക 

റീച്ചാർജ്ജ്‌ ഇവിടെ ചെയ്യാം

Experienced Social Media And Content Marketing Specialist View Full Profile