3 തകർപ്പൻ പ്ലാനുകൾ വിഐ ഉപഭോക്താക്കൾക്ക് മാത്രം ഇതാ എത്തി
വൊഡാഫോൺ ഐഡിയ നൽകുന്ന പുതിയ പ്ലാനുകൾ നോക്കാം
₹98, ₹195 കൂടാതെ ₹319 രൂപയുടെ മൂന്നു പ്ലാനുകൾ ലഭിക്കുന്നു
വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഇതാ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നതാണ് .കുറഞ്ഞ ചിലവിൽ മുതൽ റീച്ചാർജ്ജ് ചെയ്യുവാൻ സാധിക്കുന്ന മൂന്നു പ്രീപെയ്ഡ് പ്ലാനുകളാണ് ഇപ്പോൾ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് .98 രൂപയുടെ പ്ലാനുകൾ ,195 രൂപയുടെ പ്ലാനുകൾ അതുപോലെ തന്നെ 319 രൂപയുടെ പ്ലാനുകൾ എന്നിങ്ങനെയാണ് ഉപഭോക്താക്കൾക്ക് ഈ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാകുന്നത് .കൂടുതൽ അറിയാം .
Survey98 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ,200MB ഡാറ്റ എന്നിവയാണ് .ഈ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 15 ദിവസ്സത്തെ വാലിഡിറ്റിയാണ് .സൗജന്യ SMS ഈ പ്ലാനുകളിൽ ലഭിക്കുകയില്ല .
അടുത്തതായി ലഭിക്കുന്നത് 195 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് .195 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ മുഴുവനായി 2 ജിബിയുടെ ഡാറ്റയും ആണ് .31 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .അതുപോലെ തന്നെ 300 സൗജന്യ SMS ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .
അവസാനമായി ;ലഭിക്കുന്നത് 319 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് .319 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 2 ജിബിയുടെ ഡാറ്റയും ആണ് .31 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
