വൊഡാഫോൺ ഐഡിയ ഉപഭോതാവാണോ !! എങ്കിൽ ഇതാ നിങ്ങൾക്കായി

Updated on 19-Feb-2021
HIGHLIGHTS

വൊഡാഫോൺ ഐഡിയ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് പുതിയ ഹൈ സ്പീഡ് ഇന്റർനെറ്റ്

പ്രീപെയ്ഡ് ഉപഭോതാക്കൾക്കായാണ് പുതിയ ഓഫറുകൾ എത്തിയിരിക്കുന്നത്

249 രൂപയുടെ ഓഫറുകൾ തൊട്ടാണ് ഈ ഹൈ സ്പീഡ് ഡാറ്റ ലഭിക്കുന്നത്

വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇതാ പുതിയ നൈറ്റ് ഹൈ സ്പീഡ് ഡാറ്റ പ്ലാനുകൾ പുറത്തിറക്കിയിരിക്കുന്നു .വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് 12Am മുതൽ 6 am വരെയുള്ള സമയങ്ങളിൽ ഹൈ സ്പീഡ് ഇന്റർനെറ്റ് ലഭ്യമാകുന്നു എന്നാണ് കമ്പനി അവകാശപ്പെടുന്നത് .249 രൂപയുടെ റീച്ചാർജുകൾ മുതലാണ് വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഈ സമയങ്ങളിൽ ഹൈ സ്പീഡ് ഇന്റർനെറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് .നിലവിലത്തെ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്കും ഈ ഓഫറുകൾ ലഭിക്കുന്നതാണ് .

വൊഡാഫോൺ ഐഡിയ(വി ഐ ) നൽകുന്ന മറ്റു പ്ലാനുകൾ 

വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മറ്റൊരു ഡബിൾ ഡാറ്റ ഓഫർ ആണ് 299  രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന ഓഫറുകൾ .299  രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് ദിവസ്സേന 4  ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഇ ഓഫറുകളിൽ ഉപഭോത്തകൾക്ക് ലഭ്യമാകുന്നതാണു് .28  ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതായത് മുഴുവനായി 112 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .

അടുത്തതായി ഡബിൾ ഡാറ്റ ലഭിക്കുന്നത് 449 രൂപയുടെ പ്ലാനുകളിലാണ് ..449 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് ദിവസ്സേന 4  ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഇ ഓഫറുകളിൽ ഉപഭോത്തകൾക്ക് ലഭ്യമാകുന്നതാണു് .56 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതായത് മുഴുവനായി 224 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .

ഇപ്പോൾ ഡബിൾ ഡാറ്റ ലഭിക്കുന്ന ഈ മൂന്നു പ്ലാനുകളിലാണ്.അതുപോലെ തന്നെ എക്സ്ട്രാ ഡാറ്റ ലഭിക്കുന്ന മറ്റൊരു കുറഞ്ഞ പ്ലാൻകൂടി ഇപ്പോൾ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .249 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന പ്ലാനുകളാണ് ഇത് .ദിവസ്സന 1.5 ജിബി ഡാറ്റയ്ക്ക് ഒപ്പം 5ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് എക്സ്ട്രാ ലഭ്യമാകുന്നത് .അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

 

റീച്ചാർജുകൾ ഇവിടെ ചെയ്യാം 

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :