തമിഴിൽ നിന്നും സൂര്യയുടെ മറ്റൊരു മാസ്സ് OTT റിലീസ് കൂടി
ഈ ആഴ്ചയിൽ പ്രതീക്ഷിക്കുന്ന പുതിയ OTT റിലീസുകൾ
അതിൽ തമിഴിൽ നിന്നും പുതിയ സിനിമകളും ഉണ്ട്
ഏപ്രിൽ ആദ്യം തന്നെ മലയാളത്തിൽ പുതിയ OTT റിലീസുകൾ ഉണ്ടായിരുന്നു .ഭീഷ്മ പർവ്വം അടക്കമുള്ള സിനിമകൾ റിലീസ് ചെയ്തിരുന്നു .എന്നാൽ ഇപ്പോൾ ഇതാ പുതിയ സിനിമകൂടി OTT യിൽ എത്തുന്നു .തമിഴിൽ നിന്നാണ് പുതിയ റിലീസുകൾ എത്തുന്നത് .മാർച്ച് മാസ്സത്തിൽ പുറത്തിറങ്ങിയ സൂര്യ നായകനായി അഭിനയിച്ച etharkkum thunindhavan എന്ന സിനിമയാണ് എത്തുന്നത് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സിനിമ ഏപ്രിൽ 7 നു സൺ നെക്സ്റ്റ് വഴി എത്തും എന്നാണ് .
Surveyഇപ്പോൾ ആമസോൺ പ്രൈംമിൽ കാണാവുന്ന ചിത്രങ്ങൾ
പുതിയ OTT റിലീസുകൾ ഈ മാസ്സം ഉണ്ട് .മലയാളത്തിൽ നിന്നും ,തമിഴിൽ നിന്നും അതുപോലെ തന്നെ പാൻ ഇന്ത്യൻ റിലീസ് സിനിമകളും ഈ കൂട്ടത്തിൽ ഉണ്ട് .അത്തരത്തിൽ ഏപ്രിൽ 1 നു OTT യിൽ എത്തുന്ന ഒരു സിനിമയാണ് Prabhas നായകനായി ഈ മാസ്സം എത്തിയ Radhe Shyam എന്ന സിനിമ .
300 കോടിയ്ക്ക് മുകളിൽ ബഡ്ജറ്റിൽ പുറത്തിറക്കിയ ഈ സിനിമ ബോക്സ് ഓഫിസിൽ ഒരു പരാജയം ആയിരുന്നു .ഏപ്രിൽ 1 നു ആമസോൺ പ്രൈം വഴി കാണുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
