അടുത്ത രാജമൗലി സംഭവം എത്തുന്നു ;നായകൻ ആരാന്നറിയാണോ ?

HIGHLIGHTS

RRR എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം രാജ മൗലി എത്തുന്നു

ബിഗ് ബഡ്ജറ്റിൽ ഇതാ രാജ മൗലിയുടെ പുതിയ സിനിമ

അടുത്ത രാജമൗലി സംഭവം എത്തുന്നു ;നായകൻ ആരാന്നറിയാണോ ?

RRR എന്ന ബ്രഹ്മാണ്ഡ സിനിമയ്ക്ക് ശേഷം രാജമൗലിയുടെ അടുത്ത സിനിമ ഏത് .ആരാണ് അടുത്ത രാജ മൗലിയുടെ സിനിമയിലെ നായകൻ .ഇപ്പോൾ ഇതാ ഒഫീഷ്യൽ ആയി അതിനു ഒരു ഉത്തരം ലഭിച്ചിരിക്കുന്നു .

Digit.in Survey
✅ Thank you for completing the survey!

രാജമൗലിയുടെ അടുത്ത സിനിമ തെലുങ്കിലെ സൂപ്പർ സ്റ്റാർ മഹേഷ് ബാബുവിനെ വെച്ചാണ് .നേരത്തെ മഹേഷ് ബാബുവിനെ വെച്ച് രാജമൗലി ഒരു ചിത്രം പ്ലാൻ ചെയ്തിരിക്കുന്നത് .

എന്നാൽ ബാഹുബലിയുടെ തിരക്കിൽ അത് നീട്ടുകയായിരുന്നു .ഇപ്പോൾ മഹേഷ് ബാബു അഭിനയിച്ചു പൂർത്തിക്കരിച്ചിരിക്കുന്ന സിനിമയാണ് sarkaru vaari paata എന്ന സിനിമയാണ് .മെയ് മാസ്സത്തിൽ ഈ ചിത്രം തിയറ്ററുകളിൽ എത്തുന്നതാണ് .ജനുവരി മാസ്സത്തിൽ റിലീസ് ചെയ്യുവാനിരുന്ന സിനിമ ആയിരുന്നു sarkaru vaari paata .

ഇപ്പോൾ മഹേഷ് ബാബു ആദ്യമായി രാജമൗലിയ്ക്ക് ഒപ്പം ചേർന്നിരിക്കുകയാണ് .സൗത്ത് ഇന്ത്യയിലെ മറ്റു ഭാഷകളിൽ നിന്നുള്ള സൂപ്പർ സ്റ്റാറുകളും ഈ സിനിമയിൽ ഉണ്ടാകും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ .

പതിവുപോലെ തന്നെ രാജമൗലിയുടെ ചിത്രങ്ങളിൽ സ്ഥിരം മ്യൂസിക്ക് കൈകാര്യം ചെയ്യുന്ന mm keeravani തന്നെയാണ് ഇതിനു സംഗീതം കൈകാര്യം ചെയ്യുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo