ഏറ്റവും പുതിയ OTT സിനിമകളുടെ റിലീസ് തീയതി നോക്കാം
മലയാളത്തിൽ ഇനി വരാനിരിക്കുന്ന OTT സിനിമകൾ
അതിൽ മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ സിനിമകളും
മലയാളത്തിൽ പുതിയ OTT സിനിമകൾ എത്തുന്നതായി റിപ്പോർട്ടുകൾ .അതിൽ മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകൾ ആയ മോഹൻ ലാലിന്റെയും കൂടാതെ മമൂട്ടിയുടെയും സിനിമകൾ ഉണ്ട് .
Surveyമെഗാസ്റ്റാർ മമ്മൂട്ടിയുടെ OTT റിലീസിങ്ങിന് എത്തുന്നത് പുഴു എന്ന സിനിമയാണ് .അതുപോലെ തന്നെ കംപ്ലീറ്റ് ആക്റ്റർ മോഹൻ ലാലിന്റെ 12th man എന്ന സിനിമയും ഏപ്രിൽ മാസ്സത്തിൽ OTT യിൽ പ്രതീക്ഷിക്കുന്ന ഒന്നാണ് .
എന്നാൽ മോൺസ്റ്റർ എന്ന സിനിമ OTT യിൽ എത്തുമോ ഇല്ലയോ എന്ന ഒഫീഷ്യൽ കൺഫർമേഷൻ ഇതുവരെ എത്തിയിട്ടില്ല .പുഴു ,12th man എന്നി സിനിമകൾ ആണ് ഉടൻ മലയാളത്തിൽ പ്രതീക്ഷിക്കുന്ന രണ്ടു പുതിയ OTT സിനിമകൾ .
അതുപോലെ തന്നെ ഏപ്രിൽ 21നു മലയാളത്തിൽ നിന്നും പുതിയ റിലീസുകൾ പുറത്തിറങ്ങുന്നുണ്ട് .അന്താക്ഷരി എന്ന സിനിമയാണ് ഏപ്രിൽ 21 നു OTT യിൽ റിലീസ് ചെയ്യുന്നത് .സൈജുകുറുപ്പ് പ്രധാന വേഷത്തിൽ പുറത്തിറങ്ങുന്ന സിനിമകൂടിയാണിത് .എന്നാൽ മോൺസ്റ്റർ എന്ന സിനിമ OTTയിൽ ആണോ അല്ലയോ എന്ന് ഇതുവരെ ഒഫീഷ്യൽ ആയി കൺഫർമേഷൻ വന്നിട്ടില്ല
Experienced Social Media And Content Marketing Specialist View Full Profile
